23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

ഹോട്ടലിൽ മോഷ്ടിക്കാനെത്തിയപ്പോൾ വിശന്നു; ഓംലറ്റുണ്ടാക്കി തിന്നു,ബീഫ് പാകമാക്കിയപ്പോള്‍ സിസിടിവി കണ്ടതോടെ ഓടി

പാലക്കാട്: ഹോട്ടലില്‍ പണം മോഷ്ടിക്കാനെത്തിയയാള്‍ ഭക്ഷണം കഴിക്കുന്നതിനിടെ സിസിടിവി ക്യാമറ കണ്ട് ഓടി. ചന്ദ്രനഗര്‍ ജങ്ഷനില്‍നിന്ന് നൂറുമീറ്റര്‍ മാറി ദേശീയപാതയോരത്തെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ജീവനക്കാര്‍ ഹോട്ടല്‍ അടച്ചുപോയശേഷം പിന്‍വാതില്‍ പൊളിച്ചാണ്...

പത്തുവയസുകാരിയുടെ മൃതദേഹം പെട്ടിയിലാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട...

ബന്ധുവുമായുള്ള അവിഹിതബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ മയക്കി കിടത്തി തലയ്‌ക്കടിച്ച് കൊന്ന് യുവതിയും കാമുകനും

കാൻപുർ: ‘എത്ര കൃത്യതയോടെ ആസൂത്രണം ചെയ്താലും കുറ്റകൃത്യത്തിന്റെ ഒരു തെളിവെങ്കിലും അവശേഷിക്കും’: കുറ്റാന്വേഷണ രംഗത്തെ ഈ ചൊല്ല് ഉത്തർപ്രദേശിൽ യാഥാർഥ്യമായി. കാന്‍പുരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകികൾ അവശേഷിപ്പിച്ച തെളിവുകൾ...

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താൻ അമ്മായിയമ്മയെ കൊന്നു; മരുമകളും സഹോദരിയും പിടിയിൽ

ഗൂഡല്ലൂർ: വീട്ടമ്മയെ കൊലപ്പെടുത്തി 6 പവൻ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ മരുമകളും അവരുടെ സഹോദരിയും പിടിയിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടുക്കളയിൽ തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്....

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകയെ ക്രൂരമർദനത്തിനിരയാക്കിയ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് ഉത്തരവുപറയാൻ ഇന്നത്തേക്ക്...

ദളിത് യുവതിക്കെതിരേ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും. സ്വര്‍ണമാല മോഷ്ടിച്ചു എന്ന...

പകൽ സമയത്ത് ജോലി ബേക്കറിയില്‍; രാത്രിയിൽ ബ്രൗണ്‍ ഷുഗര്‍ കച്ചവടം; തിരുവല്ലയില്‍ മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ജില്ലാ പോലീസ് ഡാന്‍സാഫ് ടീമും തിരുവല്ല പോലീസും ചേര്‍ന്ന് ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക...

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വാക്കു തര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊന്ന യുവാവ് അറസ്റ്റില്‍

വാരണാസി: വാക്കുതര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ദാരുണ സംഭവം. ജോന്‍പൂര്‍ സ്വദേശിനിയായ ആരതി പാല്‍ (26)...

15-കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 40 വർഷങ്ങൾക്ക്‌ ശേഷം പ്രതി പിടിയിൽ : സംഭവം ഇങ്ങനെ

കാലിഫോര്‍ണിയ: നാല് പതിറ്റാണ്ടോളം അന്വേഷണ ഉദ്യോഗസ്ഥരെ വലച്ച കാരെന്‍ സ്റ്റിറ്റ് കൊലപാതക കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവ്. കാലിഫോര്‍ണിയയിലെ സണ്ണിവെയ്ല്‍ സ്വദേശിയായ 15 വയസ്സുള്ള കാരെന്‍ 1982-ലാണ് കൊലപ്പെടുന്നത്. സെപ്തംബര്‍ രണ്ടിന്‌ വൈകുന്നേരം...

ഒഡീഷയിൽ 3000 രൂപ, കേരളത്തില്‍ എത്തുമ്പോള്‍ എട്ടിരട്ടി വില വര്‍ദ്ധന; 12 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കൊച്ചി: പന്ത്രണ്ട് കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സൈഫുല്‍ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ ഖാത്തൂന്‍ (31) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...

Latest news