കുമ്പള: ടൗണിലെ വ്യാപാരസ്ഥാപനത്തിന്റെ രണ്ടാം നിലയിലേക്കുള്ള കോണിപ്പടി കയറുന്നതിനിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ആരോപിച്ച് മധ്യവയസ്‌കനെ ഒരുസംഘം വൈദ്യുതത്തൂണില്‍ കെട്ടിയിട്ടു. കഴിഞ്ഞദിവസമാണ് സംഭവം. മാതാവും പെണ്‍കുട്ടിയും കോണിപ്പടികള്‍ കയറുന്നതിനിടെ മുകളിലത്തെ നിലയില്‍നിന്ന് താഴേക്കിറങ്ങി വരികയായിരുന്ന മധ്യവയസ്‌കന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് പറഞ്ഞ് മാതാവ് ബഹളംവെച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

