കൊച്ചി: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. എറണാകുളത്താണ് സംഭവം നടന്നത്. ഇടപ്പള്ളി സ്വദേശി ബാബു ജോസഫിനെയാണ് ഇ എളമക്കര പൊലീസ് പിടികൂടിയത്.
4 ലക്ഷം രൂപയും ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പ്രധാന പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


