കൊച്ചി:കേരളത്തിൽ സ്വർണ്ണവിലയിൽ വർധന. ഒരു പവന് ഇന്ന് 37,120 രൂപയാണ് വില. ഒരു ഗ്രാമിന് ഇന്ന് 4640 രൂപയാണ്. ഇന്ന് ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്.
കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു...
മുംബൈ:വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നത് ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ് വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും...
മുംബൈ:ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ 27 വരെ നടക്കും. സ്‌മാർട് ഫോണുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ടിവികൾ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളാണ് നൽകുക...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ നേരിയ തോതിൽ ഉയർന്ന സ്വർണ വില ഉച്ചയോടെ കൂപ്പുകുത്തി. ശനിയാഴ്ച രാവിലെ 80 രൂപയാണ് ഉയർന്നത്....
കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ ഉയർന്ന സ്വർണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയാണ്. ഇന്നലെ ഉണ്ടായ 320 രൂപയുടെ ഇടിവിന്റെ തുടർച്ചയായി ഇന്ന് വീണ്ടും 320 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ...
കാലിഫോര്‍ണിയ:പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിർത്താനും തന്ത്രങ്ങൾ മെനയുകയാണ് മാർക്ക് സക്കർബർഗിന്റെ കമ്പനിയായ മെറ്റാ. ഒരൊറ്റ അക്കൗണ്ടിൽ 5 പ്രൊഫൈലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. ഇത് പോസ്റ്റുചെയ്യുന്നതും ഷെയർ ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ...
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ജനകീയമായ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp). മെറ്റയുടെ കീഴില്‍ ഉള്ള ഈ ആപ്പ് കൃത്യമായ ഇടവേളകളില്‍ കൊണ്ടുവരുന്ന അപ്ഡേഷനുകളാണ് വാട്ട്സ്ആപ്പിനെ ജനപ്രിയമാക്കി നിര്‍ത്തുന്നത്. വാട്ട്സ്ആപ്പിന്‍റെ ഫീച്ചറുകളില്‍ ഏറ്റവും ജനപ്രിയമായ...