ചെന്നൈ:സുന്ദരൻമാരും സുന്ദരികളും ആയിരിക്കുന്നതിന് മറ്റാർക്കും പണം നൽകേണ്ട കാര്യമൊന്നുമില്ല. എന്നാൽ ചിലപ്പോൾ നിങ്ങൾ ഒരു വിമാന ടിക്കറ്റ് (airline ticket) ബുക്ക് ചെയ്യുകയാണെങ്കിൽ, അതിന് ഫീസ് നൽകേണ്ടി വന്നേക്കാം എന്ന് പറയുകയാണ് ഒരു...
മുംബൈ: പുതിയ വരിക്കാരുമായി ജിയോ മുന്നോട്ട്. രാജ്യത്തെ ടെലികോം വിപണിയില്‍ തന്നെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ജിയോ ഏകദേശം 31.1 ലക്ഷം പുതിയ വരിക്കാരെ...
കൊച്ചി: യാത്രകള്‍ക്കിടയില്‍ പെട്ടെന്ന് ആയിരിക്കും ഒരു മനോഹര ഫ്രെയിം കണ്ണിലുടക്കുന്നത്. അപ്പോള്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് ആ ചിത്രമെടുക്കാനും നോക്കാം. എന്നാല്‍ കിട്ടിയതോ മങ്ങിയ ഫോട്ടോയും. വായിക്കൊള്ളാത്ത പേരുള്ള സാങ്കേതികവിദ്യകളും മറ്റുമുണ്ടെന്ന് അവകാശപ്പെട്ടുള്ള...
ന്യൂഡൽഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം 46.29 ശതമാനം ഉയര്‍ന്ന് 17,955 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 12,273 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവന് 320 രൂപ കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു.ഇന്നലെ താഴ്ന്ന സ്വര്‍ണ്ണവിലയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4640 രൂപയായും പവന്റേത്...
മുംബൈ:: നത്തിംഗ് ഫോൺ 1 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വൈകുന്നേരം ഏഴ് മണിക്കാണ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് ഫോൺ 1 (Nothing Phone 1) കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.55 ഇഞ്ച്...
കൊച്ചി 5.70 ലക്ഷത്തില്‍ ആരംഭിക്കുന്ന മത്സര ക്ഷമതയുള്ള വിലയുമായി സിട്രോണ്‍ സി3 (CITROEN C3) എത്തി. '90 ശതമാനം ഇന്ത്യന്‍ നിര്‍മിതം' എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ (CITROEN) എസ്?യുവി...
കൊച്ചി:പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാര (Grand Vitara) പുറത്തിറക്കി. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി പുതിയ...