കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കൊല്ലം ചാത്തന്നൂരില്‍വെച്ചാണ് മന്ത്രിയുടെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്.
പരിക്കേറ്റ ബൈക്ക് യാത്രികനെ മന്ത്രിയുടെ വാഹനത്തില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്കുകള്‍ സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News