News
പ്രണയദിനത്തില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് യുവതിയുടെ വീട്ടുകാര്‍ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന്
ബെംഗളൂരു: പ്രണയദിനത്തില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ കതലപൂരിലാണ് സംഭവം. ആസിഫ് (21) പെണ്‍സുഹൃത്ത് മസബി (19) എന്നിവരാണ് തൂങ്ങി മരിച്ചത്.
വിവാഹത്തിന് മസബിയുടെ കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഇരുവരും ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മസബിയുടെ വിവാഹം മറ്റൊരു ആളുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News