24.7 C
Kottayam
Thursday, July 31, 2025

CATEGORY

Uncategorized

ധര്‍മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി!

മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി ഇന്ന് മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ഒരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇന്നിതാ ധര്‍മ്മജന്‍ വീണ്ടും വിവാഹിതനായി എന്ന പാര്‍ട്ടിയാണ് പുറത്തുവന്നിരിക്കുന്നത്. തന്റെ ഭാര്യ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്നും...

അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, വീഡിയോ പങ്കുവച്ച് രാം ഗോപാല്‍ വര്‍മ;വിമര്‍ശനം

ഹൈദരാബാദ്‌:മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ അതീവ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയുടെ പങ്കുവച്ചിരിക്കുന്നത്. നടി തന്റെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: ജനങ്ങളുടെ മനോഭാവം മനസിലാക്കാനായില്ല;എസ്എൻഡിപി, എസ്‌ഡിപിഐ നിലപാടുകളും തിരിച്ചടിച്ചു: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി...

മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’ പ്രസിഡന്റ്, സംഘടനയുടെ തലപ്പത്ത് ഇത് മൂന്നാം തവണ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ...

ടൗട്ടെ ചുഴലിക്കാറ്റ് : ഒ.എന്‍.ജി.സി. ബാര്‍ജിലെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നു കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സി. ബാര്‍ജിലെ 26 ജീവനക്കാരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മുംബൈ തീരത്തുനിന്ന്‌ 35 നോട്ടീക്കല്‍ മൈല്‍ അകലെ മുങ്ങിയ 261 പേരുണ്ടായിരുന്ന ബാര്‍ജിലെ 49 പേരെ...

യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ല;ബി.ജെ.പി മന്ത്രി ഉഷ താക്കൂര്‍

ഭോപ്പാല്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍,രോഗമില്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്‍. 'നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം....

കോവിഡ് ബാധിച്ചവരില്‍ എത്രമാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കും,പഠന റിപ്പോര്‍ട്ട് പുറത്ത്‌,കൊവിഡ് സാധ്യത കുറഞ്ഞ രക്ത ഗ്രൂപ്പ് ഇതാണ്‌

റോം: കോവിഡ് ബാധിച്ചവരുടെ രക്തത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡികള്‍ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനില്‍ക്കുമെന്ന് ഇറ്റാലിയന്‍ ഗവേഷകരുടെ പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം...

കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. ഇന്ത്യയോടൊപ്പം നേപ്പാള്‍, പാകിസ്ഥാന്‍,...

സംസ്ഥാനത്ത് 1500 ഓളം തടവുകാരെ ഉടൻ മോചിപ്പിക്കാൻ നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും...

‘വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു’: തുറന്നടിച്ച് കെ​മാ​ല്‍ പാ​ഷ

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂക്ഷ പരാമർശവുമായി മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും...

Latest news