പ്രണയങ്ങൾ തകരുന്നതും കമിതാക്കൾ പിരിയുന്നതുമെല്ലാം സാധാരണയാണ്. പല കാരണങ്ങൾ കൊണ്ടും പല സാഹചര്യങ്ങൾ കൊണ്ടും പ്രണയങ്ങളിൽ വിള്ളൽവീഴാം. ഇതിൽ ചിലരൊക്കെ കാമുകിയോടോ കാമുകനോടോ ഇതിന്റെ പേരിൽ പ്രതികാരം ചെയ്യാനും ആഗ്രഹിക്കും. പലപ്പോഴും അത്...
ഉടമയേയും പ്രിയപ്പെട്ടവരെയും കാണുമ്പോഴും സന്തോഷം തോന്നുമ്പോഴും നായ്ക്കള്‍ വാലാട്ടുമെന്നാണ് പൊതുവിശ്വാസം. ഇതു പക്ഷെ, പൂര്‍ണമായും ശരിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായ്ക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഗമായും അവ വാലാട്ടാറുണ്ട്. നായ് വാലാട്ടുന്നത് കാണുമ്പോള്‍ താലോലിക്കാന്‍...
മുംബൈ:കൊറോണ ലോക്ക് ഡൗണ്‍ കഴിഞ്ഞതോടെ വിദേശങ്ങളില്‍ കോണ്ടത്തിന്റെ വില്‍പ്പനയില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. അവര്‍ മുമ്പത്തെ അവസ്ഥയിലേക്ക് തിരികെയെത്തി. പക്ഷെ, ഇന്ത്യയില്‍ കോണ്ടം വില്‍പ്പന മുമ്പും വളരെ കുറവു തന്നെയാണ്.
രാജ്യത്തെ ജനസംഖ്യയില്‍ പകുയിലധികം പേര്...
ലണ്ടൻ:കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍ എടുത്തിട്ടും കിടപ്പുമുറിയില്‍ പോലും ഭര്‍ത്താവ് മാസ്‌ക് ഊരുന്നില്ലെന്ന് ഭാര്യയുടെ പരാതി. വൈറസിനെ കുറിച്ച് ശാസ്ത്രലോകത്തിന് ഒന്നുമറിയില്ലെന്നും അസുഖം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഭര്‍ത്താവ് പറയുന്നതായി സ്ലേറ്റ് മാഗസിനിലെ...
ടെക്സസ്:സ്‌കൂളുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമാണോ ? ഇക്കാര്യം പരിശോധിക്കാനാണ് അമേരിക്കയിലെ ടെക്‌സാസിലെ എല്‍ പാസോയിലെ സാസി ഗാര്‍സിയ തീരുമാനിച്ചത്. പതിമൂന്നുകാരിയായ മകളുടെ വേഷത്തില്‍ സ്‌കൂളില്‍ പോയി സുരക്ഷ പരിശോധിക്കാന്‍ കടുത്ത പണികളാണ് സാസി എടുത്തത്.
ഒരു...
മെൽബൺ:ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്റെ ഇടപെടലിലൂടെ നിരവധി സ്ത്രീകളുടെ ആഗ്രഹമാണ് സഫലമായത്. ഓസ്‌ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങൾക്ക് പിന്നിൽ 36 കാരനായ ആദം ഹൂപ്പർ...
ചെന്നൈ: കെ.എസ്.ആർ.ടി.സി എന്ന പേരിനെ ചൊല്ലി കർണാടക ആർടിസിയുമായുള്ള തർക്കത്തിൽ കേരള ആർടിസിക്ക് വിജയം. കെ.എസ്.ആർ.ടി.സി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവിട്ടു. ആനവണ്ടി എന്ന...
കൊച്ചി:കോവിഡ് രോഗികളിൽനിന്ന് സ്വകാര്യ ആശുപത്രി ഈടാക്കിയ കഞ്ഞിയുടെ വില കണ്ട് കോടതിയും ഞെട്ടി. 1350 രൂപയാണ് ഈടാക്കിയത്. ഈ തുകയ്ക്ക് കഞ്ഞി കിട്ടിയാൽ എങ്ങനെ ഇറങ്ങുമെന്നും കഞ്ഞി സ്വർണം പോലെ സൂക്ഷിക്കേണ്ടിവരുമല്ലോയെന്നും ജസ്റ്റിസ്...
കൊച്ചി:സിനിമയെന്ന വെള്ളി വെളിച്ചത്തിലെ മിന്നും താരങ്ങൾ.ലോക സിനിമയോളം വളർന്ന അഭിമാന നക്ഷത്രങ്ങൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമാ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒരു അധ്യായമുണ്ട്.മറ്റാരുമല്ല,ഒരു കാലത്ത് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടമുറപ്പിച്ച് നിറഞ്ഞ്...
കൊച്ചി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത നടിയാണ് രേഖ സതീഷ്. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് താരം .നിലവില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പൂക്കാലം വരവായി എന്നീ പരമ്പരകളിലൂടെയാണ്...