25.7 C
Kottayam
Wednesday, July 22, 2026

CATEGORY

Top Stories

ചൂടിൽ വലഞ്ഞു,ലേസർ രശ്മിയിൽ കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ,വീഡിയോ കാണാം

ദുബൈ:യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍. അസഹ്യമായ ചൂടാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്. 125 ഡിഗ്രി ഫാരന്‍ഹീറ്റാണ് ദുബൈയില്‍ ജൂണ്‍ ആറിന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഓരോ വര്‍ഷവും...

ഒളിംപിക്സും സെക്സും തമ്മിൽ, തുറന്ന് പറഞ്ഞ് മുൻ ഒളിംപ്യൻ

ടോക്യോ:മത്സരയിനമോ മെഡലോ ഇല്ലാതിരുന്നിട്ടും ടോക്യോ ഒളിംപിക്സിന് തിരിതെളിയുന്നതിന് മുമ്പെ പോഡിയം കയറിയത് കൊവിഡ് ഭീതിയിൽ ഒളിംപിക്സ് വില്ലേജിൽ സംഘാടകർ ഏർപ്പെടുത്തിയ സെക്സ് നിരോധനമായിരുന്നു. ഇതിനായി ഒളിംപിക് വില്ലേജിൽ കായിക താരങ്ങൾക്ക് കിടക്കാനായി നൽകിയ...

ദുരുപയോഗം സംബന്ധിച്ച വിശ്വസനീയമായ തെളിവ് ലഭിച്ചാല്‍ അന്വേഷണം – പെഗാസസ് നിര്‍മാതാക്കള്‍

ജെറുസലേം: ഫോൺ ചോർത്തൽ നിരീക്ഷണ വിവാദത്തിൽ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അത് വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ....

പ്രളയം ചൈനയില്‍ മരണസംഖ്യ ഉയരുന്നു,അണക്കെട്ടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്,മേഘവിസ്‌ഫോടനമെന്ന് സൂചന

ബീജിംഗ്:യൂറോപ്പിന് പിന്നാലെ ചൈനയിലും മാഹാപ്രളയം. സെങ്‌സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12പര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്വെയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി....

മണിക്കൂറിൽ 600 കി. മീ,കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്‌ലേവ്‌ തീവണ്ടി ചൈന പുറത്തിറക്കി

ബെയ്ജിങ്:കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്. തീവണ്ടിയും പാളവും തമ്മിൽ...

പ്രത്യുല്‍പാദനത്തിന് വരെ പ്രശ്‌നം; പുരുഷന്‍മാര്‍ കഴിക്കരുത് ഈ ഭക്ഷണം

കൊച്ചി:ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാന്‍ പുരുഷന്മാരും സ്ത്രീകളും അവരുടെ ദൈനംദിന ഭക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ നിര്‍ണായക ഒരു പങ്ക് വഹിക്കുന്നു. അത്തരത്തില്‍, നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില...

കാണാമറയത്തുള്ള ‘സുന്ദരികളെ’ സൂക്ഷിയ്ക്കണം,ഈ നമ്പറുകളും,സൈബര്‍ തട്ടിപ്പുകളില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം

കൊച്ചി:ഇന്ന്​ ലോകം മുഴുവനും സാങ്കേതിക വിദ്യകളുടെ വഴികളിലൂടെയാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. മനുഷ്യപുരോഗതിയുടെ വ്യാപ്തിയ്ക്കായി ഊന്നല്‍ നല്‍കിയ സൈബര്‍ സാങ്കേതികവിദ്യകള്‍ ഇന്നു ചതിയിലൂടെയും മറ്റും സാമ്പത്തിക തട്ടിപ്പിനും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമൂഹത്തിന്‍റെ അന്തസ്സ്...

മാസ്‌ക് വേണ്ട,പൊതുപരിപാടികളില്‍ നിയന്ത്രണമില്ല,എല്ലാം തുറന്നു യു.കെ,അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു

ലണ്ടൻ:കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ അരലക്ഷം കടന്നു നിൽക്കെ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ. നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന...

അമ്പരപ്പിച്ച് ഫഹദ്; ഗംഭീര മേക്കിങ്- ചർച്ചയായി മാലിക്

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മഹേഷ് നാരായണൻ ചിത്രം മാലിക്കിലൂടെ,ഫഹദ് ഫാസിൽ ഒരിക്കൽകൂടി തന്‍റെ പ്രതിഭ തെളിയിക്കുകയാണ്.യൗവനത്തിലും വാർധക്യത്തിലും ഒരുപോലെ വീറും വാശിയുമുള്ള കഥാപാത്രമാണ് സുലൈമാൻ മാലിക്. നാടിന് വേണ്ടി പോരാടുന്ന മാലിക്കിനെ...

ഗോൾഡൻ ബൂട്ടുമായി മെസ്സിയും റൊണാൾഡോയും ; കേമനാരെന്ന് സാമൂഹികമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ

ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? കുറേ കാലങ്ങളായി ഫുട്ബാൾ ആരാധകർക്കിടയിലെ ചൂടേറിയ ചർച്ചകൾ ഇരുവരെയും ചുറ്റിപ്പറ്റിയാണ്. രണ്ട് വൻകരകളിലെ മൈതാനയുദ്ധങ്ങൾ- കോപ്പ അമേരിക്കയും യൂറോ കപ്പും അവസാനിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇരുവരുടെയും ആരാധകർ...

Latest news