27.6 C
Kottayam
Thursday, June 4, 2026

CATEGORY

Top Stories

തടവുപുള്ളിയുമായി പ്രണയം; സിം കാർഡും ഫോണും എത്തിച്ച് നൽകിയ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 10 മാസം തടവ്

ലണ്ടൻ: തടവുപുള്ളിയുമായി പ്രണയത്തിലായ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 10 മാസം തടവ്. 22കാരിയായ സ്‌കാർലറ്റ് ആൽഡ്രിച്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇംഗ്ലണ്ടിലെ യോക്‌ഷെയറിലാണ് സംഭവം. തടവുപുള്ളിയായ ജോൺസ് എന്നയാളുമായാണ് സ്‌കാർലറ്റ് പ്രണയത്തിലായത്. ഇതോടെ കാമുകനുമായി സംസാരിക്കാനായി...

പുരുഷ ബീജങ്ങള്‍ക്ക് ക്ഷാമം,കൊവിഡിനേത്തുടര്‍ന്ന് കൃത്രിമ ബീജസങ്കലനം പ്രതിസന്ധിയില്‍

സ്റ്റോക്ക്‌ഹോം:ലോകം മുഴുവൻ പ്രതിസന്ധിയിൽ ആക്കിയ ഒന്നാണ് കൊവിഡ് വ്യാപനം .കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും രക്ഷനേടാനുള്ള കഠിന പ്രയത്നത്തിലാണ് ഓരോ രാജ്യങ്ങളും. രോഗ ബാധ കൂടുന്നതും ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം ഓരോ രാജ്യത്തെയും...

സെക്‌സ് ടോയ് വില്പനക്ക് ഇനി മുതല്‍ ഇന്ത്യയിലും അനുമതി

പനാജി:ഇനി സെക്‌സ് ടോയ് ആവശ്യക്കാർക്ക് അവ തേടി വിദേശത്തോ ഓണ്‍ലൈന്‍ ഷോപ്പുകളിലോ അലയേണ്ട ആവശ്യമില്ല. എല്ലാം നാട്ടില്‍ തന്നെ ലഭിക്കും. നിയമപരമായി അനുമതി ലഭിച്ച ആദ്യ സെക്‌സ് ടോയ് ഷോപ്പ് ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു....

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂയോർക്ക്:ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൊവിഡ് 19 നെതിരായ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ പട്ടികയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഒറ്റ ഡോസ് വാക്‌സിന്‍...

ഗോ​മൂ​ത്രത്തിന്റെയും ചാ​ണ​ക​ത്തിന്റെയും ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ഗ​വേ​ഷ​ണ കേന്ദ്രം വരുന്നു

ബം​ഗ​ളൂ​രു : ഗോ​മൂ​ത്ര​ത്തിെന്‍റ​യും ചാ​ണ​ക​ത്തിെന്‍റ​യും ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി​യി​ല്‍ ഗ​വേ​ഷ​ണ കേന്ദ്രം വരുന്നു. ആ​ര്‍.​എ​സ്.​എ​സ്​ പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ശ​വ സ്മൃ​തി ട്ര​സ്​​റ്റ് ആ​ണ് ബെ​ള​ഗാ​വി ന​ഗ​ര​ത്തി​ല്‍​നി​ന്നു 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കൗ​ജ​ലാ​ഗി...

അയ്യോ… കുഞ്ഞൂഞ്ഞേ പോകല്ലേ … ട്രോളൻമാർക്ക് ചാകരക്കാലം

കോട്ടയം:പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു നിന്നും ജനവിധി തേടണമെന്ന ഹൈക്കമാണ്ട് നിർദ്ദേശം നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്. ഡൽഹി ചർച്ചകൾ പൂർത്തിയാക്കി പുതുപ്പള്ളിയിൽ മടങ്ങിയെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനം തടഞ്ഞാണ്...

മയക്കി കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോ ഷൂട്ട് ; നവദമ്പതികൾക്കെതിരെ വൻ പ്രതിഷേധം

ലാഹോർ: സിംഹക്കുട്ടിയെ മയക്കി കിടത്തി ഫോട്ടോഷൂട്ടിന് ഉപയോഗിച്ച നവദമ്പതികൾക്കെതിരെ രൂക്ഷ വിമർശനം. സിംഹക്കുട്ടിയ്ക്ക് മയക്കു മരുന്ന് നൽകി മയക്കി കിടത്തിയ ശേഷമാണ് വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്. ലാഹോറിൽ പ്രവർത്തിക്കുന്ന അഫ്‌സൽ എന്ന സ്റ്റുഡിയോയിലാണ്...

തിക്കിത്തിരക്കി സ്വർണ്ണം കുഴിച്ചെടുത്ത് നാട്ടുകാർ : സ്വർണ്ണമലയിൽ ഖനനം നിരോധിച്ച് സർക്കാർ, വൈറലായി വീഡിയോ

സ്വർണ, വജ്ര ഖനനത്തിന് പ്രശസ്തി നേടിയ ആഫ്രിക്കയിലെ കോംഗൊയിൽ പുതിയ സ്വർണ ശേഖരം കണ്ടെത്തി. കോംഗൊയിലെ ദക്ഷിണ കിവു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളിലാണ് സ്വർണത്തിന്റെ വൻനിക്ഷേപം കണ്ടെത്തിയത്. 60 മുതൽ...

നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടി യുവതി ; ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താന്‍ ‘ലക്കി ഡ്രോ’യുമായി ഇടപെട്ട് പഞ്ചായത്ത്

നാല് യുവാക്കളോടൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ 'ലക്കി ഡ്രോ'. ഉത്തര്‍ പ്രദേശിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വളരെ വിചിത്രമായ ഈസംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തെ താണ്ട പോലീസ് സ്റ്റേഷന്‍...

ജീവിക്കാനായി ഭക്ഷണത്തിന് പകരം കഴിക്കുന്നത് ബിയര്‍ മാത്രം; 16 ദിവസം കൊണ്ട് കുറഞ്ഞ ഭാരമറിഞ്ഞാല്‍ ഞെട്ടും

യുഎസിലെ ഒഹിയോയിലുള്ള ഒരു ഭക്ഷണപ്രിയന്‍ പൂര്‍ണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം. നിലവില്‍ 46-ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. ഇതിനെ തുടര്‍ന്ന് 16...

Latest news