24 C
Kottayam
Wednesday, July 22, 2026

CATEGORY

Top Stories

കുഞ്ഞിന്റെ അനുകരണം കണ്ട് ചിരിതൂകി ഉമ്മന്‍ ചാണ്ടി; വൈറലായി വിഡിയോ

കോട്ടയം:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി ഹാസ്യ പരിപാടികളുടെ വേദികളില്‍ എപ്പോഴും വിഷയമാകാറുണ്ട്. തന്നെ അനുകരിക്കുന്ന മിമിക്രിക്കാരോടുളള ഇഷ്‌ടം ഉമ്മൻചാണ്ടി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. തന്നെ കോട്ടയം നസീർ അനുകരിക്കുന്നതാണ് കൂടുതൽ...

പ്രത്യുല്‍പാദന ശേഷി കുറയുന്നു ; മനുഷ്യയുഗം ഉടൻ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ

മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ...

കേള്‍വിശക്തി ഇല്ലാതാക്കണം ; യുവതിയുടെ വിചിത്ര ആവശ്യം കേട്ട് അമ്പരന്ന് ഡോക്ടര്‍മാര്‍

സ്‌കോട്ട്‌ലന്റ് : കേള്‍വിശക്തി ഇല്ലാതാക്കണമെന്ന വിചിത്ര ആവശ്യവുമായെത്തിയ യുവതിയെ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് സ്‌കോട്ട്‌ലന്റിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മറ്റുള്ളവരുടെ ശബ്ദം പോലും തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും, തന്റെ കേള്‍വി ശക്തി ഇല്ലാതാക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്....

ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനെ പ്രണയിച്ചു; മക്കളെ ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29-കാരൻ

സ്വന്തം മകളുടെ ഭർത്താവിനെ പ്രണയിച്ചു വിവാഹം ചെയ്ത് . മകളുടെ രണ്ടാമത്തെ പ്രസവ സമയത്ത് പരിചരിക്കാൻ എത്തിയ 44 കാരിയാണ് മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്‍ ഷെല്‍ട്ടന്‍ എന്ന...

കാറ്റടിച്ചു യുവതിയ്ക്ക് ഗർഭം, കാറ്റ് നിരപരാധിയോ? വൻ ട്വിസ്റ്റ്,പുതിയ സംഭവവികാസങ്ങളിങ്ങനെ

ഇന്തോനേഷ്യൻ യുവതി കാറ്റടിച്ചപ്പോൾ ഗർഭിണിയായി എന്ന വാർത്ത അത്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. യുവതി തന്നെയാണ് താൻ ഗർഭിണിയായത് കാറ്റടിച്ചതിനാൽ ആണ് എന്ന് വെളിപ്പെടുത്തിയത്. എന്നാൽ പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അന്വേഷണത്തിൽ കണ്ടെത്തിയത് മറ്റൊരു...

നാസയുടെ ചൊവ്വാ ദൗത്യം “പെഴ്സിവീയറൻസ് റോവർ” വിജയം

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്....

ഗൂഗിള്‍ മീറ്റില്‍ പുതിയ മാറ്റങ്ങള്‍

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്. മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഗൂഗിള്‍ മീറ്റ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനം സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചറുകളുംചേർത്തിട്ടുണ്ട്....

പതിനാല് പേരിൽ ആദ്യം പുറത്താകുന്നത്! അവർ ആ രഹസ്യം പരസ്യമാകുന്നു

ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ക്ക് പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ എപ്പിസോഡുകളെ കുറിച്ചും മത്സരാര്‍ഥികളുടെ പ്രകടനം എത്രത്തോളമാണെന്നുള്ള വിലയിരുത്തലുകള്‍ നടന്ന്...

സെമി കണ്ടക്ടര്‍ ചിപ്പുകള്‍ക്ക് ക്ഷാമം,വാഹനിര്‍മ്മാണം സ്തംഭനാവസ്ഥയില്‍

മുംബൈ:സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറുകള്‍ക്ക്...

58 കാരനും 65 കാരിയ്ക്കും പ്രണയസാഫല്യം,അടൂരിലെ വാലന്റൈന്‍സ് ദിനം ഇങ്ങനെ

അടൂര്‍: പത്തനംതിട്ട അടൂരിലെ മഹാത്മ അഗതി മന്ദിരം ഈ പ്രണയ ദിനത്തില്‍ അപൂര്‍വ്വമായ ഒരു പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിക്കുകയാണ്. അഗതി മന്ദിരത്തില്‍ വച്ച് കണ്ട് മുട്ടി പ്രണയത്തിലായ 58 കാരന്‍ രാജനും...

Latest news