24 C
Kottayam
Wednesday, July 22, 2026

CATEGORY

Top Stories

കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുത്,യുപി സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം വിവാദത്തിൽ

ലഖ്നൗ: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള യുപി സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം വിവാദത്തിൽ. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നാവശ്യപ്പെട്ട് ഉത്ത‍ർപ്രദേശ് സര്‍ക്കാര്‍ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം...

പുതിയ വീട്ടിലെ കണ്ണാടി ഇളക്കി മാറ്റി, ചുമര്‍ തുരന്നുനോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്

മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍...

കാലുകളുടെ ചിത്രങ്ങൾ കൊണ്ട് സമ്പാദിയ്ക്കുന്നത് ലക്ഷങ്ങൾ

ഓൺലൈനിലൂടെ പണം സമ്പാദിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റിലുമുണ്ട്. ട്രാവൽ ബ്ലോഗിംഗ്, ഫുഡ് വീഡിയോസ്, ബ്യൂട്ടി കെയർ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ, ഒരു കനേഡിയൻ യുവതി സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കുന്നത് അധികമാരും...

മകനെ അമ്മ പീഡിപ്പിച്ച സംഭവം, 4 വർഷമായി ലൈംഗികമായി ഉപയോഗിയ്ക്കുന്നതായി മകൻ്റെ മൊഴി

ആറ്റിങ്ങല്‍: 14 കാരനായ മകനെ ലൈഗിംകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ‍ പൊലീസാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയും ഭർത്താവും വേ‍ർപിരിഞ്ഞു കഴിയുകയാണ്. മകൻറെ സംരക്ഷണം...

സാമൂഹ്യ അകലവും റൂട്ട് മാപ്പും തിരിച്ചടിയായി, കൊവിഡ് കാലത്ത് പട്ടിണിയിലായി ലൈംഗിക തൊഴിലാളികൾ, തുറന്ന് പറഞ്ഞ് നളിനി ജമീല

കൊച്ചി:കൊവിഡ് കാലം പ്രതിസന്ധിയുടെ കാലമാണ് ലോകമെമ്പാടും ലക്ഷങ്ങൾക്കാണ് ജോലി നഷ്ടമായത് പതിനായിരക്കണക്കിന് സ്ഥാപനങ്ങൾ അടച്ചു പൂട്ടി.വിദ്യാഭ്യാസം, വ്യാപാരം അടക്കം മറ്റുള്ള എല്ലാ മേഖലകളും ഓൺലൈനിലേയ്ക്കു വഴി തേടിയപ്പോൾ, തൊഴിലില്ലാതെ ആയ ഒരു വിഭാഗം...

ഗ്യാസിന് ഒ.ടി.പി,പച്ചക്കറിയ്ക്ക് താങ്ങുവില,പുക പരിശോധന ഓണ്‍ലൈന്‍,മെട്രോയില്‍ പാര്‍ക്കിംഗ് ഇളവ്,ബീച്ചുകള്‍ തുറക്കുന്നു,കേരളപ്പിറവി ദിനത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: പച്ചക്കറിക്ക് തറവില വരികയാണ്. ഗ്യാസ് ബുക്കിങിന് ഒടിപി സംവിധാനമാകുന്നു. വാഹനങ്ങളുടെ പുക പരിശോധന ഓൺലൈനാകുന്നു. ബീച്ചുകളും പാർക്കുകളും തുറക്കുന്നു. അങ്ങനെ കേരളപ്പിറവി ദിനത്തിൽ മലയാളികൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ 1. ബീച്ചുകളും പാർക്കുകളും...

ദീലീപുമായി വിവാഹാലോചന! പൊട്ടിത്തെറിച്ച് മന്യ

കൊച്ചി:ബാലതാരമായി സിനിമയിൽ എത്തിയ മന്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്....

ഇവിടെ എനിക്ക് ഇഷ്ടം ഉള്ളതാണ് ഞാൻ പറയുക,നിങ്ങൾക്ക് സൗകര്യമില്ലെങ്കിൽ അൺഫോളോ ചെയ്തു പോകാം”

കൊച്ചി:സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടി അനുമോൾ.കഴിഞ്ഞ ദിവസം പാടത്തുനിന്നെടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.മോശം കമന്റുകൾക്കൊക്കെ താരം കുറിക്കുകൊള്ളുന്ന മറുപടി നൽകാറുണ്ട്.ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു...

ഹരീഷ് സാല്‍വെ വിവാഹിതനായി,65 കാരന് വധു 56 കാരി,വിവാഹം ക്രിസ്ത്യന്‍ ആചാരപ്രകാരം

ലണ്ടന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ ബുധനാഴ്ച വിവാഹിതനായി. ലണ്ടനില്‍ താമസമാക്കിയിട്ടുള്ള കരോലിന്‍ ബ്രോസാര്‍ഡ് എന്ന കലാകാരി ആണ് വധു. ലണ്ടനിലെ ഒരു പള്ളിയങ്കണത്തില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും,...

തത്സമയനൃത്തച്ചുവടുകളുമായി സാനിയ,അനാര്‍ക്കലി,പ്രിയാവാര്യര്‍… വിവാഹച്ചടങ്ങിലെ വീഡിയോ വൈറല്‍

കൊച്ചി:അനായാസത തോന്നിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് പലപ്പോഴും എത്താറുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ ഒരു സുഹൃത്തിന്‍റെ വിവാഹാഘോഷത്തിനെത്തിയ സാനിയയുടെ ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സാനിയ മാത്രമല്ല സിനിമയിലെ തന്നെ...

Latest news