25 C
Kottayam
Friday, July 3, 2026

CATEGORY

Sports

ബൈച്ചുങ് ബൂട്ടിയക്ക് വന്‍ തോല്‍വി; കല്യാണ്‍ ചൗബെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്

ന്യൂഡല്‍ഹി:അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലേക്കുള്ള(എഐഎഫ്എഫ്) തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് ജയം. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെ...

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ബ്ലാസ്റ്റേഴിന്റെ എതിരാളി ഈസ്റ്റ് ബംഗാള്‍, മഞ്ഞപ്പടയുടെ മത്സരങ്ങളറിയാം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെ നേരിടും. നേരത്തെ, ആദ്യ മത്സരത്തില്‍...

ഇന്ത്യയ്ക്ക് ജയം, ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിൽ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26...

കോഹ്ലിയും സുര്യകുമാറും അഞ്ഞടിച്ചു,ഇന്ത്യക്കെതിരെ ഹോങ്കോങ്ങിന് 193 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനത്തിലൂടെ 193 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങുമെന്നു തോന്നിച്ച ഇന്ത്യയെ, സൂര്യകുമാർ യാദവിന്റെ കടന്നാക്രമണമാണ് മികച്ച സ്കോറിലേക്ക്...

ഹാർദികിന് ഉമ്മ കൊടുത്ത് ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന അഫ്‌ഗാൻ സ്വദേശി;വീഡിയോ

ദുബായ് : ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്തതിന് പിന്നാലെ എങ്ങും ആഘോഷം. ഇന്ത്യാക്കാർ മാത്രമല്ല, അഫ്‌ഗാനികളും പാകിസ്ഥാന്റെ തോൽവിയുടെ സന്തോഷത്തിലാണ്. നിരവധി അഫ്‌ഗാൻ സ്വദേശികളാണ് ഇന്ത്യയ്ക്ക് സപ്പോർട്ടുമായി എത്തുന്നത്. ഞങ്ങളുടെ എല്ലാ...

ഏഷ്യാക്കപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെ തുരത്തി ഇന്ത്യ

ദുബായ്: കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിക്ക് അതേവേദിയില്‍ തന്നെ പകരം ചോദിച്ച് ഇന്ത്യ. ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെ...

ഏഷ്യാകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത...

സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, അറിയാമോ? ‘ചേട്ടൻമാരോട്’ രോഹിത് ശർമ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായി യുഎഇയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്ന വിഡിയോ പുറത്ത്. മൈതാനത്തു പരിശീലനത്തിനിടെയാണ് രോഹിത് മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്നത്....

വിരാട് കോലിയെ ആരാധിക്കുന്ന പാക്കിസ്ഥാൻകാരി; ചേര്‍ത്ത് പിടിച്ച് ഒരു സെല്‍‌ഫി,വീഡിയോ

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായുള്ള പരിശീലനത്തിനിടെ പാക്കിസ്ഥാനിൽനിന്നുള്ള ഭിന്നശേഷിക്കാരിയായ ആരാധികയോടൊപ്പം സെൽഫിയെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇന്ത്യൻ താരങ്ങളെ കാണാനായി ഭിന്നശേഷിക്കാരിയായ ആരാധിക പരിശീലന സ്ഥലത്തെത്തുകയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നാണു കോലിയെ...

രാഹുല്‍ ആയിരുന്നില്ല സഞ്ജുവാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടിയിരുന്നതെന്ന് പാക് താരം

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ഇരു രാജ്യങ്ങളിലെയും ആരാധകര്‍. കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ഇരു ടീമുഖലും മുഖാമുഖം വരുന്നത് ഇതാദ്യമായാണ്. ഇതിനിടെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കെ...

Latest news