25 C
Kottayam
Friday, July 3, 2026

CATEGORY

Sports

വിറപ്പിച്ചു ഒടുവില്‍ കീഴടങ്ങി,ഇന്ത്യയ്ക്ക് പരമ്പര

ഹരാരെ: സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയെ വിറപ്പിച്ച സിബാബ്‌വെ ഒടുവില്‍ വീണു. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 13 റണ്‍സിന്‍റെ നേരിയ ജയവുമായി ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ...

മികച്ച ഫോമില്‍, എന്നിട്ടും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്! മറുപടിയുമായി സഞ്ജു സാംസണ്‍

ഹരാരെ: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് എവിടെ പോയാലും ആരാധകരുണ്ട്. ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിനിടെ നമ്മളത് കാണുന്നുമുണ്ട്. പിന്നീട് വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോഴും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമുണ്ടായില്ല. ഇപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഹരാരെയിലും...

സഞ്ജു കളിയ്ക്കുന്നു, ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്ബര തൂത്തുവാരാന്‍ ടീം ഇന്ത്യ ഗ്രൗണ്ടിൽ. മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്ക് പകരം ദീപക്...

ഗോൾവർഷവുമായി പി.എസ്.ജി,എട്ടാം സെക്കൻഡിൽ ഗോളടിച്ച് എംബാപ്പെയ്ക്ക് റെക്കോഡ്, മെസിയും നെയ്മറും ഗോൾ നേടി

പാരിസ്: ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരെ ഗോൾമഴ തീർത്ത് പിഎസ്‌ജി. ഒന്നിനെതിരെ ഏഴ് ഗോളിന് ആണ് പിഎസ്‌ജിയുടെ ജയം. കിലിയൻ എംബാപ്പെ ഹാട്രിക് നേടി. എട്ടാം സെക്കൻഡിൽ ലിയോണല്‍ മെസിയുടെ പാസിൽ നിന്ന് എംബാപ്പെയാണ് ഗോൾ...

സഞ്ജു കവര്‍ന്നത് സിംബാബ്‌വെയുടെ മനസും, കാൻസർ രോഗിയായ കുഞ്ഞിന് പന്ത് ഒപ്പിട്ട് നൽകി

ഹരാരെ∙ രാജ്യാന്തര കരിയറിലെ ആദ്യ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്‌കാരം, സഞ്ജു  സാംസൺ ബാറ്റിങ്ങിൽ  ഇന്ത്യൻ ടോപ് സ്കോററാകുന്നതും ഇതാദ്യം. എന്നാൽ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മലയാളി താരം തകർത്താടിയ രണ്ടാം...

സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച്‌ ; കാണാം ധോണി സ്റ്റൈലില്‍ സഞ്ജുവിന്‍റെ സിക്‌സര്‍ ഫിനിഷിംഗ്: വീഡിയോ

ഹരാരെ: സമീപകാലത്ത് ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഫിനിഷര്‍ ഡികെ എന്ന് വിളിപ്പേരുള്ള ദിനേശ് കാര്‍ത്തിക്കാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രമെടുത്താന്‍ ഏറ്റവും മികച്ച ഫിനിഷര്‍ എം എസ് ധോണിയും. തനത് സിക്‌സര്‍ സ്റ്റൈലില്‍...

ടോപ് സ്‌കോററായി സഞ്ജു, സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് പരമ്പര

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കിയത്. സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി....

വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനവുമായി സഞ്ജു,സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 162 റണ്‍സ് വിജയലക്ഷ്യം

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 162 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. മൂന്ന് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ ഠാകൂറായിരുന്നു കൂടുതല്‍...

സഞ്ജു വേറെ ലെവല്‍; ഒറ്റകൈയില്‍ പന്ത് കുരുക്കി വണ്ടര്‍ ഡൈവിംഗ്- വീഡിയോ

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണര്‍ താകുഡ്‌വാനിഷ് കൈറ്റാനോയെ പുറത്താക്കാന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തിലാണ് സഞ്ജു പറന്നത്. ഒറ്റകൈയില്‍ പന്ത്...

രണ്ടു ക്യാച്ചെടുത്ത് സഞ്ജു ,തിരിച്ച് വരവ് ഗംഭീരമാക്കി ചാഹർ, സിംബാബ്‌വെയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ചെറിയ വിജയലക്ഷ്യം

ഹരാരെ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 40 ഓവറിൽ 189 റൺസെടുത്ത് എല്ലാവരും പുറത്തായി. റ്യാന്‍ ബേള്‍ (6), റെഗിസ്...

Latest news