25 C
Kottayam
Friday, July 3, 2026

CATEGORY

Sports

‘സച്ചിന് എല്ലാം അറിയാം, പക്ഷെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല’; സാമ്പത്തിക ദുരിതത്തിലാണെന്ന് കാംബ്ലി

മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് ഏക ഉപജീവനമാര്‍ഗമെന്നും ക്രിക്കറ്റ് മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ തെരയുകയാണെന്നും കാംബ്ലി മാധ്യമങ്ങളോട്...

ഫിഫ വിലക്കില്‍ ഉസ്‍ബക്കിസ്ഥാനില്‍ കുടുങ്ങി ഗോകുലം കേരള വനിതാ ടീം; പ്രധാനമന്ത്രിക്ക് കത്ത്

താഷ്‍കന്‍റ്: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതോടെ എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ ഉസ്‍ബക്കിസ്ഥാനില്‍ കുടുങ്ങിയ ഗോകുലം കേരള വനിതാ ടീം അംഗങ്ങള്‍ ആശങ്കയില്‍. ഫിഫയുടെ വിലക്ക് നീക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി...

സിംബാബ്‍വെ ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ ഇടംപിടിച്ച് സഞ്ജു; ആശംസാപ്രവാഹം

ഹരാരെ: ഏകദിന പരമ്പരയ്ക്ക് മുമ്പ് സിംബാബ്‍വെയുടെയും ഇന്ത്യയുടേയും താരങ്ങള്‍ കഠിന പരിശീലനത്തില്‍. ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സിംബാബ്‍വെ ക്രിക്കറ്റ് ട്വിറ്ററില്‍ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണ്‍ നെറ്റ്സില്‍ പരിശീലനം...

സിംബാബ്‍വെ ക്രിക്കറ്റിന്‍റെ ട്വീറ്റില്‍ ഇടംപിടിച്ച് സഞ്ജു; ആശംസാപ്രവാഹം

ഹരാരേ: ഏകദിന പരമ്പരയ്ക്ക് മുമ്പ് സിംബാബ്‍വെയുടെയും ഇന്ത്യയുടേയും താരങ്ങള്‍ കഠിന പരിശീലനത്തില്‍. ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സിംബാബ്‍വെ ക്രിക്കറ്റ് ട്വിറ്ററില്‍ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണ്‍ നെറ്റ്സില്‍ പരിശീലനം...

സഞ്ജുവിന് ഏറെ ആരാധകരുണ്ട്, സ്‌ട്രൈക്ക് റേറ്റും ആവറേജുമുണ്ട്‌.. പക്ഷേ, ‘മത്സര’ത്തിൽ പിന്നിലാണ്: ചോപ്ര

മുംബൈ: ഇന്ത്യയിലും വിദേശത്തുമായി ഏറെ ആരാധകരുള്ള താരമാണ് മലയാളി താരം സഞ്ജു സാംസണെങ്കിലും, ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനുള്ള മത്സരത്തിൽ സഞ്ജു പിന്നിലാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏഷ്യാകപ്പിനുള്ള...

ലക്ഷങ്ങൾ നൽകി വാങ്ങിച്ചത് മര്യാദയ്ക്ക് കളിക്കാനാണ്; ഐ പി എല്ലിൽ പൂജ്യത്തിന് പുറത്തായതിന് ടീം ഉടമ കരണത്തടിച്ചെന്ന് റോസ് ടെയ്‌ലർ

വെല്ലിംഗ്‌ടൺ: ഐ പി എൽ മത്സരത്തിനിടെ ഒരിക്കൽ പൂജ്യത്തിന് പുറത്തായതിന് ഐ പി എൽ ഉടമ കരണത്തടിച്ചതായി ന്യൂസിലാൻഡ് താരം റോസ് ടെയ്‌ല‌ർ. 'ബ്ളാക്ക് ആൻഡ് വൈറ്റ്' എന്ന തന്റെ ആത്മകഥയിലാണ് റോസ്...

ഒരോവറില്‍ 22 റണ്‍സ്, 73 പന്തില്‍ സെഞ്ചുറി, ഇംഗ്ലണ്ടില്‍ പൂജാരയുടെ താണ്ഡവം

ലണ്ടന്‍: കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിലും സസെക്സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ് ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ വാര്‍വിക്‌ഷെയറിനെതിരെ പൂജാര...

മുന്‍ ദക്ഷിണാഫ്രിക്കന്‍ അംപയര്‍ റൂഡി കേര്‍സ്റ്റണ്‍ കാറപകടത്തില്‍ മരിച്ചു

കേപ്ടൗണ്‍: അന്താരാഷ്ട്ര അംപയറായിരുന്ന റൂഡി കേര്‍സ്റ്റന്‍ (Rudi Koertzen) കാറപകടത്തില്‍ മരിച്ചു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴാണ് 73കാരനായ അദ്ദേഹം അപകടത്തില്‍ പെടുന്നത്. അദ്ദേഹത്തൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍...

റിഷദ്, ദിനേശ് കാർത്തിക്ക്, ഇഷാൻ എന്നിവരേക്കാൾ കളിയിൽ കേമൻ, എന്നിട്ടും ടീമിൽ ഇടമില്ല, സഞ്ജു ഇനി എന്തു ചെയ്യണം, രോഷത്തോടെ ആരാധകർ

മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ(Sanju Samson) എഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡില്‍(Indian squad for Asia Cup 2022) നിന്ന് തഴഞ്ഞതിലുള്ള ആരാധക പ്രതിഷേധം അടങ്ങുന്നില്ല. സഞ്ജുവിനോട് തുടര്‍ച്ചയായി അനീതി കാട്ടുകയാണ്...

സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിനില്ല,; കോലിയും രാഹുലും തിരിച്ചെത്തി

മുംബൈ: ഏഷ്യ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണില്ല (Sanju Samson). പതിനഞ്ചംഗ ടീമിനെ രോഹിത് ശര്‍മ (Rohit Sharma) നയിക്കും. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട്...

Latest news