24.4 C
Kottayam
Friday, July 3, 2026

CATEGORY

Sports

ഏഷ്യാ കപ്പ്: ഇന്ത്യ പുറത്ത്, പാക്കിസ്ഥാൻ അഫ്ഗാനെ തോൽപ്പിച്ചു

ഷാര്‍ജ: അവസാന ഓവര്‍വരെ നീണ്ട ആവേശത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി പാകിസ്ഥാന്‍. ഇതോടെ ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ പാക് വാലറ്റക്കാരന്‍ നസീം ഷാ നേടിയ...

‘കടലാസ് കിംഗ്’ ലങ്കയ്ക്കെതിരെ വിരാട് കോലിയുടെ പേരിലൊരു നാണക്കേട്

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും ഇന്ത്യന്‍ ടീം തോറ്റിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകനും റണ്‍ മെഷീനുമായ വിരാട് കോലി നാല് പന്തില്‍ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. കോലിയെ ദില്‍ഷന്‍ മദുഷനക...

പന്തിന് ബാറ്റിംഗും അറിയില്ല, കീപ്പിംഗും! സഞ്ജുവിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ; മുറവിളിയുമായി ആരാധകര്‍

ദുബായ്: ഏഷ്യാ കപ്പില്‍ രണ്ടാമത്തെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കലിപ്പില്‍. വിക്കറ്റിന് മുന്നിലും പിന്നിലും കാലിടറുന്ന റിഷഭ് പന്തിന് പകരം സ‍ഞ്ജു സാംസണെ ടീമിലെടുക്കണം എന്നാണ് ആരാധകരുടെ ഒരു...

Asia cup cricket:അവസാന ആണി അടിച്ച് ശ്രീലങ്ക,ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തേക്ക്‌

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ശ്രീലങ്കയ്ക്ക് ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന നിര്‍ണായകമായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആറു വിക്കറ്റിനായിരുന്നു...

അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനം,ഓരോ ഇന്ത്യന്‍ പൗരനും ഒപ്പം നില്‍ക്കണം, പിന്തുണയുമായി ബി.ജെ.പി

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് പിന്തുണയുമായി ബിജെപി. അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. ഓരോ...

യുഎസ് ഓപ്പൺ: റാഫേൽ നദാൽ പുറത്ത്, അട്ടിമറിച്ചത് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് 22-ാം സീഡായ ടിയാഫോ ക്വാർട്ടറിലേക്ക് മുന്നേറി. സ്കോർ 6-4, 4-6,...

സഞ്ജു ഉണ്ടായിരുന്നെങ്കിൽ…..റിഷഭ് പന്തിന്‍റെ മോശം ബാറ്റിങ്; ഡ്രസിങ് റൂമിൽ ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വീഡിയോ വൈറൽ

മോശം ഷോട്ടിലൂടെ പുറത്തായ ഋഷഭ് പന്തിനോട് ദേഷ്യപ്പെടുന്ന രോഹിത് ശർമ്മയുടെ വീഡിയോ വൈറലാകുന്നു. ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പന്ത് 12 പന്തിൽ 14 റൺസ് എടുത്ത്...

ഇന്ത്യയെ തോൽപ്പിച്ച് പാക്കിസ്ഥാൻ, റിസ്വാൻ തകർത്തു

ദുബായ്: ഏഷ്യാ കപ്പ് ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...

ഏഷ്യ കപ്പ്:പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 44 പന്തില്‍...

തോൽവിയോടെ ഇതിഹാസം വിടവാങ്ങി, യു എസ് ഓപ്പണ്‍ ടെന്നിസിൽ നിന്ന് സെറീന വില്യംസ് പുറത്ത്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ നിന്ന് ഇ​തി​ഹാ​സ താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് താരം തോൽവി സമ്മതിച്ചത്. 7–5, 6–7, 6–1 എന്ന...

Latest news