24.4 C
Kottayam
Friday, July 3, 2026

CATEGORY

Sports

സഞ്ജുവിന്റെ മുഖമുള്ള ടീഷര്‍ട്ടുമായി കാര്യവട്ടത്ത് പ്രതിഷേധിയ്ക്കാന്‍ ആരാധകര്‍,തടുക്കാന്‍ കെ.സി.എ,ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി 20 യില്‍ കാര്യവട്ടത്ത് സഞ്ജു വികാരം ആഞ്ഞടിയ്ക്കും

കൊച്ചി: ലോകകപ്പ് ടീമിൽ സഞ്ജു വി സാംസണിനെ ഉൾപ്പെടുത്താത്തിന്റെ പ്രതിഷേധം കാര്യവട്ടം സ്റ്റേഡിയത്തിൽ ഉയർന്നാൽ തിരിച്ചടിയാകുമെന്ന മറു വാദവുമായി കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് നിൽക്കുന്നവർ. ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത് പ്രതിഭയെ...

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രകടനം ദയനീയം; അതൃപ്തി പ്രകടമാക്കി ബിസിസിഐ

മുംബൈ:ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ മോശം മോശം പ്രകടനത്തില്‍ ബിസിസിഐക്ക് അതൃപ്തി. ഇക്കാര്യം ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലില്‍ എത്താതെ...

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു

ബാസല്‍:ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്ന് ഫെഡറര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം...

റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ബെംഗലൂരു: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും...

സഞ്ജു ചെയ്ത തെറ്റ് എന്ത്? പന്തിനു പകരം കളിപ്പിക്കാമായിരുന്നു: പിന്തുണച്ച് പാക്ക് താരം

മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശയാണു സമ്മാനിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ നിരാശയിലാക്കിയത്. സഞ്ജു ലോകകപ്പ് കളിക്കുമെന്നു...

ഏഷ്യാ കപ്പ്: ‘എന്‍റെ മകള്‍ പോലും വീശിയത് ഇന്ത്യന്‍ പതാക’, വെളിപ്പെടുത്തി അഫ്രീദി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തില്‍ തന്‍റെ മകള്‍ ഗ്യാലറിയിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയെന്ന് വെളിപ്പെടുത്തി പാക് മുന്‍ നായകന്‍ ഷഹീദ് അഫ്രീദി. ഇന്ത്യാ-പാക് മത്സരത്തിന് സ്റ്റേഡിയത്തിലെത്തിയത് 90 ശതമാനവും ഇന്ത്യന്‍...

സഞ്ജു എന്തുകൊണ്ട് ലോകകപ്പ് ടീമിലില്ല? വിശദീകരണവുമായി സെലക്ടര്‍

മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവുമധികം നിരാശരാക്കിയത് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതായിരുന്നു. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമിലെത്തിയത്....

ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിൻ്റെ കാര്യത്തിൽ തീരുമാനമിങ്ങനെ

മുംബൈ:ഓസ്ട്രേലിയയില്‍ വച്ച്‌ നടക്കുന്ന ഓസ്ട്രേലിയന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന്...

ഹോട്ടൽ മുറിയിലെത്തിച്ച് ‘ആരാധികയെ’ പീഡിപ്പിച്ചു; മുൻ ഐപിഎൽ താരത്തിന് കുരുക്ക്

കാഠ്മണ്ഡു: നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനും ഡൽഹി ഡെയർഡെവിൾസിന്റെ മുൻ താരവുമായ സന്ദീപ് ലാമിച്ചാനെയ്ക്കെതിരെ പീഡനക്കേസ്.  ഓഗസ്റ്റ് 21 ന് കാഠ്മണ്ഡുവിലെ ഹോട്ടലിൽ വച്ച്  സന്ദീപ് ലാമിച്ചാനെ പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയിൽ...

ഡയമണ്ട് ലീഗിൽ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ താരം നീരജ് ചോപ്ര

സൂറിച്ച്: ഡയമണ്ട് ലീഗ് ഫൈനലില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര. സൂറിച്ചില്‍ രണ്ടാം ശ്രമത്തില്‍ 88.40 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര ഡയമണ്ട് ലീഗില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍...

Latest news