24.1 C
Kottayam
Saturday, July 4, 2026

CATEGORY

Sports

കലിപ്പ് തീർത്ത് രോഹിത്, അടിച്ച് തീർത്ത് കാർത്തിക് ഓസീസിനെതിരെ ഇന്ത്യയ്ക്ക് ജയം

നാഗ്പൂര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ ഒപ്പമെത്തി.മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 91 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ...

അതേ സച്ചിൻ, അന്ന് ഷാർജാ കപ്പ് ഇന്ന് ലെജൻഡ്‌സ് ലീഗ്; സിക്സിന്റെ കാര്യത്തിൽ സച്ചിന് ഒരു മാറ്റവുമില്ലല്ലോ,ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ഫാൻസ്– വിഡിയോ

ഡെറാഡൂൺ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന് വിശേഷണങ്ങളുടെ ആവശ്യമില്ല. സച്ചിന്റെ ഓരോ ഷോട്ടുകളും തികഞ്ഞ ആരാധനയോടെയും അത്ഭുതത്തോടെയുമാണ് ആരാധകര്‍ ഏറ്റെടുത്തത്. സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ പൊട്ടിക്കരഞ്ഞതും ഇക്കാരണങ്ങള്‍...

സഞ്ജുവിനെ കൈവിടാതെ ആരാധകക്കൂട്ടം, ചെന്നൈയിൽ കയ്യടിയോടെ വരവേൽപ്പ്

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും മലയാളി താരം സഞ്ജു സാംസണിന് ആരാധകരുണ്ട്. അടുത്തിടെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവിടങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായതാണ്. യുഎഇയില്‍ ഏഷ്യാ കപ്പിനിടെ ക്യാപ്റ്റന്‍...

ക്യാപ്ടനായി സഞ്ജു കളത്തിൽ,ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ചെന്നൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ്...

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ കളിപ്പിക്കാതിരിക്കുന്നതാണു നല്ലത്: വിമർശിച്ച് മുൻ താരം

മുംബൈ: വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ട്വന്റി20 ലോകകപ്പ് ടീമിൽ‌നിന്നു പുറത്തിരുത്തുന്നതാണു നല്ലതെന്ന് മുന്‍ ഇന്ത്യൻ താരം വസീം ജാഫർ. ഋഷഭ് പന്ത് ട്വന്റി20യിൽ കളിക്കണോ, വേണ്ടയോ എന്ന കാര്യത്തിൽ ഇന്ത്യ...

INDIA AUSIES T20:അവസാന ഓവറില്‍ ഞെട്ടിച്ച് ഓസീസ്,ഇന്ത്യക്ക് നാലു വിക്കറ്റ് തോല്‍വി

മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ്...

‘സമൂഹമാധ്യമങ്ങളിൽ ന‍ടക്കുന്നതു കാണുന്നുണ്ട്, ഇത്ര വലിയ പിന്തുണ പ്രതീക്ഷിച്ചില്ല’തുറന്ന് പറഞ്ഞ് സഞ്ജു

തിരുവനന്തപുരം∙ ക്യാപ്റ്റനായി പരിചയമുള്ളതുകൊണ്ട് ഇന്ത്യ എ ടീമിനെ നയിക്കുന്നതു കുറച്ച് എളുപ്പമായിരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘‘ഒരു ടീമിനെ ക്യാപ്റ്റനായി ലീഡ് ചെയ്യുമ്പോൾ കുറെ വെല്ലുവിളികളുണ്ടാകും. അതു ശീലമുള്ളതുകൊണ്ട്...

T20 world cup:സഞ്ജുവിന്റെ അഭാവം മറക്കാം,ട്വന്റി 20 ലോകകപ്പ് യു.എ.ഇ ടീമിന്റെ നായകന്‍ തലശേരിക്കാരന്‍ റിസ്വാന്‍,ടീമില്‍ മലയാളികളും

ദുബായ്: ട്വന്റി20 ലോകകപ്പിനുള്ള യുഎഇ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അത് പ്രവാസികളും സ്വദേശികളുമായ മലയാളികൾക്ക് ഒരുപോലെ അഭിമാന നിമിഷം. തലശേരിക്കാരൻ സി പി റിസ്വാനാണ് ഇത്തവണ യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ ട്വന്റി...

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതതിന് പ്രതിഷേധം;വൈറലായി സഞ്ജുവിന്റെ വാക്കുകൾ

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകർ. ലോകകപ്പിനുള്ള റിസർവ് താരങ്ങളുടെ നിരയിലേക്കു പോലും സഞ്ജുവിനെ പരിഗണിച്ചില്ല. വിക്കറ്റ് കീപ്പർ ബാറ്റർ...

സഞ്ജു ഇന്ത്യൻ ക്യാപ്ടൻ,ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഏ- ടീമിനെ സഞ്ജു നയിക്കും

മുംബൈ:ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു.ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്. ഇന്ത്യ എ ടീം- സഞ്ജു സാംസൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ,...

Latest news