24.1 C
Kottayam
Saturday, July 4, 2026

CATEGORY

Sports

മിന്നും ഫോമിൽ സഞ്ജു,ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് മലയാളി താരം

ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി സഞ്ജു സാംസണ്‍. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായിരിക്കുകയാണ് സഞ്ജു. മൂന്ന്...

ഇന്ത്യ – സൗത്ത് ആഫ്രിക്ക ക്രിക്കറ്റ്,ബസ് സർവ്വീസ് ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് 28 ന് രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി- ട്വന്റി ക്രിക്കറ്റ്‌ മത്സരം കാണാൻ എത്തുന്നവർക്കായി കൂടുതൽ സർവ്വീസുകൾ ഒരുക്കി...

സഞ്ജുവിനും തിലക് വര്‍മയ്ക്കും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എ ഭേദപ്പെട്ട സ്‌കോറിലേക്ക്

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എ ഭേദപ്പെട്ട സ്‌കോറിലേക്ക്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ...

കേരളം ക്രിക്കറ്റ് ആവേശത്തില്‍,രോഹിത്ത് ശര്‍മ്മയും സംഘവും തിരുവനന്തപുരത്ത്,കളി നാളെ

തിരുവനന്തപുരം: കേരളം വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ആവേശത്തിന് തിരികൊളുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം തലസ്ഥാനത്ത് വിമാനമിറങ്ങി. കേരള ക്രിക്കറ്റ്...

സൂര്യകുമാര്‍-കോലി വെടിക്കെട്ട്;ഓസീസിനെതിരെ ഇന്ത്യക്ക് ജയം, ടി20 പരമ്പര

ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍ വരെ ആവേശം...

സഞ്ജു സാംസൺ മാജിക്ക്; ഇന്ത്യ എക്ക് രണ്ടാം ജയം, പരമ്പര

ചെന്നൈ: ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ രണ്ടാം ഏകദിനവും വിജയിച്ച് ഇന്ത്യ എ പരമ്പര നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസ ക്യാപ്റ്റന്‍ സഞ്ജു സാംസണിനാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗില്‍...

മരണമാസ് ഹീറോയായി സഞ്ജു, ഹർഷാരവം മുഴക്കി ആരാധകർ ,ചരിത്രമെഴുതി ചെപ്പോക്ക്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകരുടെ മാസ് ഹീറോയായി മാറുകയാണ് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ഐപിഎല്ലിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിലും സിംബാബ്‌വെയിലും സ‍ഞ്ജുവിന് ലഭിച്ച വലിയ ആരാധക പിന്തുണ ഇതിന് തെളിവായിരുന്നു. ഇപ്പോള്‍ ന്യൂസിലന്‍ഡ്...

നായകന്‍ സഞ്ജു മിന്നും ഫോമില്‍ ക്രീസില്‍; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എ പൊരുതുന്നു

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ എ പൊരുതുന്നു. 220 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ .....

വിമാനയാത്രയിൽ ഹോക്കി സ്റ്റിക്കിന് 1500 രൂപ അധികം വാങ്ങി; ഇൻഡിഗോയ്‌ക്കെതിരെ ശ്രീജേഷ്

ബെംഗളൂരു : വിമാനയാത്രയിൽ ഹോക്കി സ്റ്റിക്ക് കൊണ്ടുപോകാൻ 1500 രൂപ അധികം ഈടാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ വിമർശനവുമായി ദേശീയ ഹോക്കി ടീം താരവും മലയാളിയുമായ പി.ആർ.ശ്രീജേഷ് രംഗത്ത്. ഗോൾകീപ്പർ കിറ്റ് കൊണ്ടുപോകാൻ അധിക...

നന്ദി ഫെഡറർ … ഇതിഹാസ താരം വിരമിച്ചു

ലണ്ടന്‍: ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ചു. റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ ലേവർ കപ്പിൽ തോൽവിയോടെയാണ് മടക്കം. ഫെഡററുടെ 24 വർഷം നീണ്ട കരിയറിന് ഇതോടെ അവസാനമായി. ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം...

Latest news