24.1 C
Kottayam
Saturday, July 4, 2026

CATEGORY

Sports

‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

കോഴിക്കോട്: സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സംവിധായകനായ ബേസിൽ ജോസഫാണു സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ...

T20:ബുമ്രയ്ക്ക് പകരക്കാരന്‍,ദക്ഷിണാഫ്രിയ്‌ക്കെതിരെ സിറാജ് കളത്തിലിറങ്ങും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് സിറാജ് വരുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്....

സഞ്ജു സ്ഥിരത പുലർത്തണം, രഞ്ജി ട്രോഫി കളിക്കട്ടെ’നിലപാട് വ്യക്തമാക്കി ശ്രീശാന്ത്‌

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ലീഗുകളില്‍ കളിച്ച് തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ‘‘സഞ്ജു സ്ഥിരത പുലർത്തണം. എല്ലാവരും ഐപിഎല്ലിനെക്കുറിച്ചാണു സംസാരിക്കുന്നത്....

T20 ലോകകപ്പ്: ; ഇന്ത്യക്ക് തിരിച്ചടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവേദന അനുഭവപ്പെട്ട ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. ബുമ്രക്ക് ഒരുമാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ്...

T20:ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് വീഴ്ത്തി,പരമ്പരയില്‍ ഇന്ത്യ മുന്നില്‍

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും...

T20:അര്‍ഷദീപിന്റെ ആറാട്ട്,ദക്ഷിണാഫ്രിയ്ക്കക്കെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ 8 വിക്കറ്റ്...

T20:കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയുടെ കൂട്ടക്കുരുതി,20 ഓവറില്‍ നൂറുകിടന്നാല്‍ ഭാഗ്യം,ആര്‍ത്തലച്ച് നീലക്കടല്‍

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയക്ക് കൂട്ടത്തകര്‍ച്ച.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പത്തോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് മാത്രമാണ് അതിഥികള്‍ നേടിയിരിയ്ക്കുന്നത്. മൂന്നോവറില്‍ 15 റണ്‍ വഴങ്ങി ചഹര്‍...

സഞ്ജു മികച്ച താരം, അവസരങ്ങളുണ്ടാവും, പ്രതീക്ഷ നൽകി സൗരവ് ഗാംഗുലി

തിരുവനന്തപുരം: മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. സഞ്ജു സാംസണ്‍ മികച്ച...

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20:കളി കാണാൻ മാസ്‌ക് നിർബന്ധം, സ്റ്റേഡിയത്തിൽ പ്രവേശനം 4.30 മുതൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാന്‍ മാസ്‌ക് നിര്‍ബന്ധം. 38000 പേര്‍ക്ക് കളികാണാന്‍ അവസരമുണ്ട്. ടിക്കറ്റുകളെല്ലാം വിറ്റുപോയതായി കെ.സി.എ. അധികൃതര്‍ അറിയിച്ചു....

മുന്നിൽ നിന്ന് നയിച്ചു സഞ്ജു; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ എ

ചെന്നൈ: സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ടും രജന്‍ഗദ് ബാവ പന്ത് കൊണ്ടും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. മൂന്നാം ഏകദിനത്തില്‍ 106 റണ്‍സിനായി സഞ്ജുവിന്‍റെയും...

Latest news