24 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

കന്നി ടെസ്റ്റില്‍ സെഞ്ചുറി,അരങ്ങേറ്റം ഗംഭീരമാക്കി യശസ്വി ജയ്‌സ്വാള്‍,ഇന്ത്യ ശക്തമായ നിലയില്‍

ഡൊമിനിക്ക: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് യശസ്വി ജയ്സ്വാളിന്‍റെ രാജകീയ വരവ്. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ 215 പന്തില്‍ നിന്നാണ് 21കാരനായ ജയ്സ്വാള്‍ മൂന്നക്കം കണ്ടത്. വിന്‍ഡീസിന്‍റെ...

 നാല് ഓവറിൽ 9 റൺസ് 2 വിക്കറ്റ്,തകർപ്പൻ പ്രകടനവുമായി മിന്നു മണി; ഇന്ത്യയ്ക്ക് വിജയം

ധാക്ക:  ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ...

മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട്,ആഷസില്‍ ആശ്വാസജയം

ലണ്ടൻ: ഹാരി ബ്രൂക്കിന്റെ തകർപ്പൻ അർധ സെഞ്ചറിയുടെ മികവിൽ ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിലയ്ക്കെതിരെ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് ജയം. 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ദിവസം...

അരങ്ങേറ്റം, പിന്നാലെ ആദ്യ ഓവറിൽ തന്നെ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി മിന്നു മണി

ധാക്ക: ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി...

അണ്ടർ 21 ലോകകപ്പ് ഫുട്ബോൾ,ഇം​ഗ്ലണ്ട് ചാമ്പ്യന്മാർ

ജോർജിയ: അണ്ടർ 21 ലോകകപ്പ് ഫുട്ബോളിൽ ഇം​ഗ്ലണ്ടിന് കിരീടം. ഫൈനലിൽ സ്പെയ്നിനെ ഏകപക്ഷീയമായ ഒരു ​ഗോളിന് തോൽപ്പിച്ചാണ് ഇം​ഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിലാണ് ഇംഗ്ലണ്ടിൻ്റെ വിജയ​ഗോൾ...

ടീമിൽ എടുക്കാത്തതിൽ ഒരു നിരാശയും ഇല്ല, എന്നെക്കാൾ മിടുക്കനാണ് സഞ്ജു സാംസൺ ; അദ്ദേഹം ധാരാളം റൺസ് നേടും ; സഞ്ജുവിനെ അഭിനന്ദിച്ച് ജിതേഷ് ശർമ്മ

മുംബൈ:ഐ‌പി‌എല്ലിന്റെ മറ്റൊരു സീസൺ അടുത്തിടെ സമാപിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ സീസണുകളിൽ ഒന്നാണ് സമാപിച്ചത് എന്നത് നിസംശയം പറയാം. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ജേതാക്കൾ ആയപ്പോൾ യുവതാരങ്ങളുടെ വളർച്ചയാണ് ഇന്ത്യൻ...

വിന്‍ഡീസിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍

മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി ടി20...

സഡന്‍ ഡത്തില്‍ കുവൈത്ത് വീണു,സാഫ് കപ്പ് ഇന്ത്യക്ക്

ബെംഗളൂരു: ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉയര്‍ത്തി. കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട്...

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വീണ്ടും അട്ടിമറി, സിംബാബ്‌വെയെ തകര്‍ത്ത് സ്‌കോട്ട്‌ലാന്‍ഡ് ലോകകപ്പിന്‌

ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വീണ്ടും അട്ടിമറി. വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ യോഗ്യതാ റൗണ്ടിലെ മറ്റൊരു ഫേവറൈറ്റുകളായ സിംബാബ്‌വെയും പുറത്തായി. സിംബാബ്‌വെയെ 31 റണ്‍സിന് സ്‌കോട്‌ലന്‍ഡ് അട്ടിമറിക്കുകയായിരുന്നു....

മെസിയുടെ കാവൽക്കാരൻ ഇന്ത്യയിൽ, അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് വന്‍ സ്വീകരണം

കൊല്‍ക്കത്ത: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ എത്തി. നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയശില്‍പികളില്‍ പ്രധാനിയായ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ പറന്നിറങ്ങിയത്...

Latest news