ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടം. വിധിനിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ്...
ഫ്ളോറിഡ: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് ഓവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി.
യശസ്വി...
മയാമി: ലീഗ്‌സ് കപ്പില്‍ ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്റര്‍ മയാമി സെമിയില്‍. ലിയോണല്‍ മെസി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്തി. ജോസഫ് മാര്‍ട്ടിനെസ്, റോബര്‍ട്ട് ടെയ്‌ലര്‍ എന്നിവരുടെ വകയായിരുന്നു...
പാരിസ്: ബ്രസീൽ സൂപ്പർ താരം നെയ്മാർ യുഎസ് മേജർ ലീഗ് സോക്കറിലേക്കു കൂടുമാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലയണൽ മെസ്സി പിഎസ്ജി വിട്ടതിനു പിന്നാലെ ടീമിൽ തുടരാൻ താൽപര്യമില്ലെന്ന് നെയ്മാർ ക്ലബ്ബിനെ അറിയിച്ചതായാണു വിവരം. ഫ്രഞ്ച്...
കൊച്ചി: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം മുന്നേറ്റതാരം ഇഷാന്‍ പണ്ഡിതയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടുവര്‍ഷത്തെ കരാറിലാണ് ഇഷാന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ താരം മഞ്ഞപ്പടയ്ക്ക് വേണ്ടി...
ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ്...
ഗയാന: കരിയറിലെതുടര്‍ച്ചയായ രണ്ടാം രാജ്യാന്തര ട്വന്‍റി 20യിലും ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മ തിളങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം...
ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ്...
മയാമി:ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ...
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പിനും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അജിത്...