29.1 C
Kottayam
Saturday, May 4, 2024

CATEGORY

Sports

മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സ, സ്വന്തമാക്കാന്‍ കൊതിച്ച് സിറ്റി, പിടി വിടാതെ പിഎസ്‌ജി; മനസുതുറക്കാതെ ഫുട്‌ബോള്‍ ഇതിഹാസം

പാരീസ്: ലിയോണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. പിഎസ്‌ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് സിറ്റിയുടെ നീക്കം. മെസിയെ ക്യാംപ്‌നൗവിൽ തിരിച്ചെത്തിക്കാൻ  ബാഴ്സിലോണയും കടുത്ത പരിശ്രമത്തിലാണ്. പ്രായം...

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍,ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്....

അയര്‍ലാന്‍ഡിനെ എറിഞ്ഞിട്ടു,സെമി പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ

ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ 42 റൺസ് ജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ. ബ്രിസ്‌ബേനിൽ ഓസിസ് ബൗളർമാർക്ക് മുന്നിൽ ഐറിഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിട്ടും വീരോചിത പോരാട്ടം...

സഞ്ജു 38 പന്തില്‍ 59,സച്ചിന്‍ 47 ല്‍ 64,സൗരാഷ്ട്രയ്‌ക്കെതിരെ കേരളം പൊരുതിത്തോറ്റു

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയോടു പൊരുതിത്തോറ്റ് കേരളം. ക്വാർട്ടർ ഫൈനലിൽ ഒൻപതു റൺസിനാണു സൗരാഷ്ട്രയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183...

സഞ്ജുവിനെ വിളിയ്ക്കൂ ഇന്ത്യയെ രക്ഷിയ്ക്കൂ..ട്വിറ്ററില്‍ ട്രെന്‍ഡിംഗ്‌

മുംബൈ:ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് പൊടിപൊടിക്കുമ്പോൾ ട്വിറ്ററിൽ ഇന്ന് സഞ്ജു വി സാസണായിരുന്നു ട്രെൻഡിങ്ങിൽ. ഇപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കിൽ അവിടെയാണ് കാര്യം.  ട്വന്റി20 ലോകകപ്പിൽ‌ തുടർച്ചയായ...

T20 WORLD CUP:തോറ്റത് ഇന്ത്യ,പണി പാക്കിസ്ഥാന്,കണക്കിലെ കളിയ്ക്ക് കാത്തിരിയ്ക്കാം

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച് സെമി ഏതാണ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ ഇന്ന് പെര്‍ത്തിലിറങ്ങിയത്. എന്നാല്‍ പെര്‍ത്തിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി രോഹിത്...

T20 WORLD CUP:അവസാന ഓവര്‍ ത്രില്ലര്‍ വീണ്ടും,ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി. കില്ലര്‍ മില്ലറുടെയും എയ്‌ഡന്‍ മാര്‍ക്രമിന്‍റേയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം...

T20 WORLD CUP: പെർത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിയ്ക്കക്കെതിരെ പൊരുതുന്നു

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 13ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട്...

T20 WORLD CUP:അവസാന ബോള്‍ ക്ലൈമാക്‌സ് വീണ്ടും,സിംബാബ്‌വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. വിജയലക്ഷ്യമായ 151 റണ്‍സ് പിന്തുടര്‍ന്ന ആഫ്രിക്കന്‍ ടീമിന്...

ലഹരിക്ക് അടിമ, എന്തു ചെയ്യാനും കൊക്കെയ്ൻ വേണമായിരുന്നു:വെളിപ്പെടുത്തലുമായി പാക് ഇതിഹാസം വസീം അക്രം

ഇസ്‍ലാമബാദ്∙ താൻ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ വസീം അക്രം. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയിലാണ് അക്രത്തിന്റെ ഈ വെളിപ്പെടുത്തലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ‘സുൽത്താൻ: ഒരു ഓർമക്കുറിപ്പ്’...

Latest news