24.1 C
Kottayam
Monday, November 25, 2024

CATEGORY

Other

തോൽവിയോടെ ഇതിഹാസം വിടവാങ്ങി, യു എസ് ഓപ്പണ്‍ ടെന്നിസിൽ നിന്ന് സെറീന വില്യംസ് പുറത്ത്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ നിന്ന് ഇ​തി​ഹാ​സ താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് താരം തോൽവി സമ്മതിച്ചത്. 7–5, 6–7, 6–1 എന്ന...

CWG2022:ഹോക്കിയിൽ ഇന്ത്യയ്ക്കു വെള്ളി; ഓസ്ട്രേലിയയോട് ഏഴു ഗോളുകൾ‌ക്കു തോറ്റു

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) പുരുഷ ഹോക്കി ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ (Hockey India). എതിരില്ലാത്ത ഏഴ് ഗോളിനാണ് ഓസ്‌ട്രേലിയ (India vs Australia Hockey) ഇന്ത്യയെ തോല്‍പ്പിച്ചത്....

കോമണ്‍വെല്‍ത്തില്‍: മലയാളികള്‍ക്ക് മെഡല്‍ നേട്ടം, ട്രിപ്പിള്‍ ജംമ്പ് ഫൈനലില്‍ എല്‍ദോസിന് സ്വര്‍ണം അബ്ദുള്ള അബൂബക്കറിന് വെള്ളി

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് ഫൈനലില്‍ മലയാളികള്‍ക്ക് മെഡല്‍ നേട്ടം. 17.03 മീറ്റര്‍ ദൂരം ചാടിയാണ് മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണ്ണം നേടിയത്. https://twitter.com/the_bridge_in/status/1556233150761615361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556233150761615361%7Ctwgr%5Eb48037f4a14ed030824c14bb3e9003b3695bf9a0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-7395499562653548876.ampproject.net%2F2207221643000%2Fframe.html 17.02 മീറ്റര്‍ ദൂരം ചാടിയിയാണ് അബ്ദുളള അബൂബക്കര്‍...

CWG2022:ഗുസ്തിയിൽ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ,വിനേഷ് ഫോഗട്ടും രവി കുമാര്‍ ദാഹിയയും സ്വർണ്ണം നേടി

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ്...

CWG 2022|കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ്: പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്കയ്ക്ക് വെള്ളി, ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27

ബ​ർ​മിം​ഗ്ഹാം​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ ​ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. വനിതകളുടെ പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി സ്വന്തമാക്കി. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് പ്രിയങ്കയുടെ മെഡൽ നേട്ടം. 49 മിനിറ്റും 38...

CWG 2022| ഹൈജംപില്‍ പുതു ചരിത്രം, തേജസ്വിൻ ശങ്കര്‍ക്ക് വെങ്കലം; സ്ക്വാഷിൽ ആദ്യ വ്യക്തിഗത മെഡലുമായി ഇന്ത്യ

ബര്‍മിംഗ്‌ഹാം: കോമണ്‍വെത്ത് ഗെയിംസ്(Commonwealth Games 2022) ഹൈജംപില്‍ ഇന്ത്യയുടെ തേജസ്വിൻ ശങ്കര്‍ക്ക്(Tejaswin Shankar Bronze) വെങ്കലം. 2.22 മീറ്റര്‍ ചാടിയാണ് തേജ്വസിന്‍റെ നേട്ടം. കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ എന്ന...

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു, ആദ്യ സ്വർണം നേടി മീരബായി ചാനു

ബ​ർ​മിം​ഗ്ഹാം​ ​:​ ഒളിമ്പിക്സിലെ വെള്ളി കോമൺവെൽത്ത് ഗെയിംസിൽ പൊന്നാക്കി മാറ്റിയ മീരബായി ചാനു ചരിത്രമെഴുതിയ കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ന്റെ രണ്ടാം ദിനം ഇന്ത്യയുടെ അക്കൗണ്ടിൽ ​ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ നിന്ന് എത്തിയത് മൂന്ന് മെഡലുകൾ. ​ നേരത്തേ ഭാരോദ്വ​ഹനത്തിൽ...

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയുയർന്നു; ഇം​ഗ്ലീഷ് മണ്ണിൽ ത്രിവർണ പതാകയേന്തി സിന്ധുവും മൻപ്രീതും

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വർണാഭമായ ഉദ്ഘാടനച്ചടങ്ങുമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് (CWG 2022) തുടക്കമായി. ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ഓടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ഏറെ നേരത്തെ...

ഒളിംപിക്‌സ് സ്വർണ്ണത്തിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ വെള്ളി, ചരിത്രം കുറിച്ച് നീരജ് ചോപ്ര

ഒറിഗോണ്‍: ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും(World Athletics Championship 2022) മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര(Neeraj Chopra). പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്ര...

:2022 World Athletics Championships വെള്ളിയുറപ്പിച്ച് നീരജ് ചോപ്ര; ഇന്ത്യയുടെ മെഡല്‍നേട്ടം 19 വര്‍ഷത്തിനുശേഷം

യുജീൻ ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്കു തിളക്കമേറ്റി ജാവലിൽ ത്രോയിൽ നീരജ് ചോപ്രയ്ക്ക് മെഡൽ സാധ്യത. ജാവലിൻ ത്രോ ഫൈനലിൽ ആദ്യ നാല് ശ്രമങ്ങൾ പൂർത്തിയാകുമ്പോൾ 88.13 മീറ്റർ ദൂരം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.