ലണ്ടന്‍: ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ചു. റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ ലേവർ കപ്പിൽ തോൽവിയോടെയാണ് മടക്കം. ഫെഡററുടെ 24 വർഷം നീണ്ട കരിയറിന് ഇതോടെ അവസാനമായി.
ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം...
ബാസല്‍:ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്ന് ഫെഡറര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.
ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം...
സൂറിച്ച്: ഡയമണ്ട് ലീഗ് ഫൈനലില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര. സൂറിച്ചില്‍ രണ്ടാം ശ്രമത്തില്‍ 88.40 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര ഡയമണ്ട് ലീഗില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍...
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് 22-ാം സീഡായ ടിയാഫോ ക്വാർട്ടറിലേക്ക് മുന്നേറി. സ്കോർ 6-4, 4-6,...
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് താരം തോൽവി സമ്മതിച്ചത്. 7–5, 6–7, 6–1 എന്ന...
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) പുരുഷ ഹോക്കി ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ (Hockey India). എതിരില്ലാത്ത ഏഴ് ഗോളിനാണ് ഓസ്‌ട്രേലിയ (India vs Australia Hockey) ഇന്ത്യയെ തോല്‍പ്പിച്ചത്....
ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ് ഫൈനലില്‍ മലയാളികള്‍ക്ക് മെഡല്‍ നേട്ടം. 17.03 മീറ്റര്‍ ദൂരം ചാടിയാണ് മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണ്ണം നേടിയത്.
https://twitter.com/the_bridge_in/status/1556233150761615361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556233150761615361%7Ctwgr%5Eb48037f4a14ed030824c14bb3e9003b3695bf9a0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-7395499562653548876.ampproject.net%2F2207221643000%2Fframe.html
17.02 മീറ്റര്‍ ദൂരം ചാടിയിയാണ് അബ്ദുളള അബൂബക്കര്‍...
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ്...
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. വനിതകളുടെ പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി സ്വന്തമാക്കി. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് പ്രിയങ്കയുടെ മെഡൽ നേട്ടം.
49 മിനിറ്റും 38...
ബര്‍മിംഗ്‌ഹാം: കോമണ്‍വെത്ത് ഗെയിംസ്(Commonwealth Games 2022) ഹൈജംപില്‍ ഇന്ത്യയുടെ തേജസ്വിൻ ശങ്കര്‍ക്ക്(Tejaswin Shankar Bronze) വെങ്കലം. 2.22 മീറ്റര്‍ ചാടിയാണ് തേജ്വസിന്‍റെ നേട്ടം.
കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ എന്ന...