25.6 C
Kottayam
Saturday, June 13, 2026

CATEGORY

Other

വിറകേന്തി അതിശയിപ്പിച്ചു; അമ്പെയ്യാൻ മോഹിച്ചു; ഭാരമുയർത്തി ലോക നെറുകയിൽ- മീരാഭായിയുടെ ജീവിതം ഇങ്ങനെ

2016 റിയോ ഒളിമ്പിക്സ് മീരാഭായ് ചാനുവിന് ഒരു കറുത്ത സ്വപ്നമാണ്. 48 കിലോ വിഭാഗത്തിൽ ചാനു മത്സരിച്ചു. സ്നാച്ചിൽ മികച്ച പ്രകടനം. പിന്നെ ചാനു തളർന്നു. ക്ലീൻ ആന്‍റ് ജെർക്കിൽ മൂന്നവസരങ്ങളും...

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹര്‍മന്‍ പ്രീത് സിങ് രണ്ടു ഗോള്‍ നേടി. ഇന്ത്യയ്ക്കായി രുപീന്ദര്‍ പാല്‍ സിങും ലക്ഷ്യം കണ്ടു....

അമ്പെയ്ത്ത് മിക്സ്ഡ് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ:മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ...

ഒളിംപിക് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നിരാശ

ടോക്യോ: ഒളിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് നിരാശ. ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ...

ലൈംഗികബന്ധം തടയുന്ന കിടക്കകൾ;സാമൂഹിക അകലത്തിനുള്ള പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ

ടോക്കിയോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്. സ്പാനിഷ് വാർത്താ ഏജൻസികളാണ് ഈ...

ടോക്യോ ഒളിമ്പിക്‌സില്‍ ആശങ്ക; ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ്

ടോക്യോ: ഒളിമ്പിക്സിന് തിരി തെളിയാൻ ആറു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിൽ കോവിഡ്. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പായി നടത്തിയ...

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിര്‍

ന്യൂഡൽഹി:400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത...

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത

റോം:ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ...

രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവുമായി ചരിത്രമെഴുതി നൊവാക് ജോക്കോവിച്ച്

പാരിസ്:റോളണ്ട് ഗാരോസിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ കിരീടധാരണം. ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് ജോക്കോ കിരീടമുയർത്തിയത്. ജോക്കോവിച്ചിന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്....

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് തലവന്‍ രാജിവെച്ചു

ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്‍റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ രാജിപ്രഖ്യാപനം നടത്തിയത്. ”ജൂലൈ മുതല്‍...

Latest news