മേരി ഡി'കോസ്റ്റ. ഇപ്പോള്‍ സോഷ്യല്‍ മീഡയയിലാകെ ചര്‍ച്ചയായിരിക്കുന്ന പേരാണ് ഇത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരമായ സ്മൃതി മന്ദാനയുടേയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം നിര്‍ത്തിവെക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍...
ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ കൂപ്പുകുത്തി ഇന്ത്യ. പുതുക്കിയ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരാണ് ഇന്ത്യയ്ക്ക്...
ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്...
ഗുവാഹാട്ടി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ. 408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. ബാറ്റമാര്‍ക്ക് വീണ്ടും അടിപതിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 140-ല്‍ ഒതുങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ...
ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടേയും സംഗീത സംവിധായകന്‍ പലാശ് മുഛലിന്റേയും വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ചടങ്ങുകള്‍ക്കിടെ സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്...
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ്...
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. ഇന്നാണ് സ്മൃതിയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി വഷളായതിനെ...
മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ ശുബ്മാന്‍ ഗില്ലിന് പകരം പുതിയ നായകനേയും പ്രഖ്യാപിച്ചു. ടീമിലെ...
ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഇന്ത്യ എ ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ ബംഗ്ലാദേശ് എ യാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ ഓവറിലാണ് ബംഗ്ലാദേശിന്റെ ജയം. പാകിസ്താൻ എ -...
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പുതിയ വീഡിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു...