26 C
Kottayam
Wednesday, July 22, 2026

CATEGORY

Cricket

ഒമാനെ തകർത്ത് ഇന്ത്യ;ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ എ ടീം. ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ്...

ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്; സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്‌;ടെസ്റ്റ് മൂന്നല്ല,അഞ്ചു ദിവസത്തെ കളിയാണ്: സൗരവ് ഗാംഗുലി

മുംബൈ: ദേശീയ ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍...

‘ബൗന’ പരാമർശം വിവാദമായി, കൊല്‍ക്കത്ത ടെസ്റ്റിലെ തോൽവിക്ക് ശേഷം ബാവുമയെ ചേർത്തുപിടിച്ച് ബുംറ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യ ഒരുക്കിയ സ്പിന്‍...

സ്വയം ഒരുക്കിയ വാരിക്കുഴിൽ മൂക്കുകുത്തി വീണ് ഇന്ത്യ; കൊല്‍ക്കത്ത ടെസ്റ്റില്‍ നാണംകെട്ട തോല്‍വി

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഒരുക്കിയ പിച്ചില്‍ കറങ്ങി വീണ് ഇന്ത്യ. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 30 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...

മിനി ലേലത്തിൽ ഏറ്റവും കൂടുതൽ തുക കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്; കുറവ് മുംബൈയ്ക്ക്; ഐപിഎൽ ടീമുകൾ നിലനിര്‍ത്തിയ താരങ്ങള്‍ ഇവരാണ്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തുകയും റിലീസ് ചെയ്യുകയും ചെയ്ത കളിക്കാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടു. മിനി താരലേലത്തിന് മുന്നോടിയായി ഏറ്റവും വലിയ ലേലത്തുകയുമായി...

‘വണക്കം സഞ്ജു.. അൻപോട് ചെന്നൈ’ സഞ്ജു ഇനി സി.എസ്. കെയിൽ ഔദ്യോഗിക പ്രഖ്യാപനം, ആഘോഷമാക്കി ആരാധകർ

ന്യൂഡല്‍ഹി: ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ - രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി. ഇതുസംബന്ധിച്ച സ്ഥിരീകരണം ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ സാമൂഹിക മാധ്യമ...

'കുള്ളനായതുകൊണ്ട് ഉയരം പ്രശ്നമാകില്ല'; എൽ.ബി.ഡബ്ല്യു അപ്പീൽ നിരസിച്ചതോടെ വിവാദ പരാമർശം; ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ്; ജസ്പ്രീത് ബുമ്രക്കെതിരെ ആരാധകർ

കൊൽക്കത്ത: ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രക്കെതിരെ കടുത്ത വിമർശനം. കൊൽക്കത്തയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. ബുമ്രയുടെ വാക്കുകൾ സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണ്...

സഞ്ജു ഇനി ചെന്നെെ സൂപ്പർ കിംഗ്സിൽ; ക്യാപ്ടൻ സ്ഥാനം ലഭിയ്ക്കില്ല,ജഡേജ രാജസ്ഥാനിൽ

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസൺ ഇനി ‘തല’യുടെ തട്ടകത്തിലേക്ക്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിട്ട് സ‍ഞ്ജു ചെന്നൈയിലേക്ക് കൂടുമാറി. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാനും താരക്കൈമാറ്റം സംബന്ധിച്ച് ധാരണയായതായി സഞ്ജുവുമായി...

‘കൈയില്‍ ഹനുമാന്‍ സ്വാമിയുടെ ടാറ്റൂ ഉണ്ടല്ലോ; അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ? മോദിയുടെ ചോദ്യത്തിന് ദീപ്തി ശര്‍മയുടെ മറുപടി

ന്യൂഡല്‍ഹി: വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും...

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് സിയറ എസ്‌യുവി; സമ്മാനം പ്രഖ്യാപിച്ച് ടാറ്റ

മുംബൈ: ഐസിസി വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുത്തൻ ടാറ്റ സിയറ എസ്‌യുവി സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. വിപണിയിലെത്താനൊരുങ്ങുന്ന പുതിയ സിയറയുടെ ഓരോ യൂണിറ്റും ടീമിലെ ഓരോ...

Latest news