25.2 C
Kottayam
Wednesday, July 22, 2026

CATEGORY

Cricket

ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ്...

ബിസിസിഐയുടെ 51 കോടി, ഐസിസിയുടെ 40 കോടി, കൂടാതെ വജ്രാഭരണങ്ങള്‍; ലോക കപ്പ് നേടിയ ഇന്ത്യൻ വനിത ടീമിന് സമ്മാനപ്പെരുമഴ

ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലെത്തിയിരിക്കുന്നു. അതും ആദ്യമായി വനിതകളുടെ കരങ്ങളിലൂടെ. ഈ ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന്...

ചരിത്രമെഴുതി ഇന്ത്യന്‍ വനിതകൾ ; ആദ്യ ക്രിക്കറ്റ് ലോകകിരീടം

മുംബൈ: വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല... നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന്...

ശ്രേയസ്സ് അയ്യർ ആശുപത്രി വിട്ടു, തുടർപരിശോധനകൾക്കായി സിഡ്നിയിൽ തുടരുമെന്ന് ബിസിസിഐ

സിഡ്‌നി: ഓസീസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ്സ് അയ്യര്‍ ആശുപത്രി വിട്ടു. ശനിയാഴ്ച അയ്യര്‍ ആശുപത്രി വിട്ടതായി ബിസിസിഐ അറിയിച്ചു. അതേസമയം തുടര്‍പരിശോധനകള്‍ക്കായി താരം സിഡ്നിയില്‍ തന്നെ തുടരും. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം...

ടി20യിലും രക്ഷയില്ല, ഇന്ത്യയ്ക്കെതിരെ തകർപ്പൻ ജയവുമായി ഓസ്‌ട്രേലിയ

മെല്‍ബണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 13.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ...

ചരിത്രം കുറിച്ച് ജെമീമ റോഡ്രിഗസ്; ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ

മുംബൈ: ആദ്യം തല്ല് വാങ്ങിക്കൂട്ടി. പിന്നെ അതിലും ഉഗ്രമായിട്ട് തിരിച്ചുകൊടുത്തു. ഒരിക്കല്‍ക്കൂടി ഒരിന്ത്യ-ഓസ്‌ട്രേലിയ തീപാറും പോരാട്ടത്തിന് നവി മുംബൈ വേദിയായപ്പോള്‍ പിറന്നത് ചരിത്രം. സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍!...

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവം, തീവ്രപരിചരണ വിഭാഗത്തിൽ

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അലക്‌സ്‌കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ...

കോലി-രോഹിത് തകര്‍പ്പന്‍ കൂട്ടുകെട്ട്;സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഒസീസിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം

സിഡ്‌നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ആശ്വാസ ജയംനേടി ഇന്ത്യ. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍...

നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്തു; വനിതാ ലോകകപ്പിൽ ഇന്ത്യ സെമിയില്‍

പുണെ: വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തകർത്ത് ഇന്ത്യ. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തി....

തോറ്റ് തുടക്കം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

പെര്‍ത്ത്: മഴയെത്തുടര്‍ന്ന് ഓവറുകള്‍ പകുതിയായി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 131 ആയി ചുരുക്കിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...

Latest news