25.6 C
Kottayam
Thursday, July 23, 2026

CATEGORY

RECENT POSTS

പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി ജോമോള്‍ ജോസഫ്! മെറ്റേണിറ്റി ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

കൊച്ചി: പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഇതുബന്ധിച്ച് ഹോസ്പിറ്റലുമായി ധാരണയായതായും ജോമോള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വരുന്ന ചൊവ്വാഴ്ച അത് സംബന്ധിച്ച ധാരണാപത്രം ഹോസ്പിറ്റലുമായി...

ട്യൂഷന്‍ ക്ലാസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

മൈസൂര്‍: ട്യൂഷന്‍ ക്ലാസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പോസ്‌കോ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് അറസ്റ്റുചെയ്തത്. അധ്യാപകന്‍ വീട്ടില്‍ നടത്തിയ...

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗിന്റെ വധശിക്ഷ ഉറപ്പായി. ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍...

കൊല്ലത്ത് വയോധികയായ അമ്മായിയമ്മയെ വീടിന് പുറത്താക്കി ഗേറ്റടച്ച് മരുമകളുടെ കൊടുംക്രൂരത

കൊല്ലം: കൊല്ലത്ത് വയോധികയായ അമ്മായിയമ്മയെ വീടിനുപുറത്താക്കി ഗേറ്റടച്ച് മരുമകളുടെ ക്രൂരത. നിസഹായായ അമ്മയുടെ കരിച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിച്ചു. കൊല്ലം പരവൂര്‍ ചിറക്കരത്താഴത്ത് സുലോചനയമ്മയ്ക്കാണ് ദുര്‍വിധി ഉണ്ടായത്. സുലോചനയമ്മ...

കോട്ടയത്ത് മുത്തൂറ്റ് വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയെറിഞ്ഞതായി പരാതി. വനിത ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാവിലെ 9 മണിയോടെയാണ് സംഭവം. കോട്ടയത്തെ മൂന്ന് മൂത്തുറ്റ് ശാഖകളിലെ വനിതാ...

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനൊരുങ്ങി ബി.ജെ.പി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാനൊരുങ്ങി ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഹര്‍ജി നല്‍കി. കേസിന്റെ ചെലവ് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കണമെന്നും കുമ്മനം ഹര്‍ജിയില്‍...

ഉടുക്കുകൊട്ടി പേടിപ്പിക്കരുത്.. പത്രപ്രവര്‍ത്തക യൂണിയന് മറുപടിയുമായി സെന്‍കുമാര്‍

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ അപലപിച്ച കേരള പത്രപ്രവര്‍ത്തക യൂണിയനെ വെല്ലുവിളിച്ച് ടി പി സെന്‍കുമാര്‍. പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചു നിര്‍ത്താമെന്നു കരുതുന്നവര്‍...

പൗരത്വ നിയമത്തെ എതിര്‍ത്ത കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ അധ്യാപകന് സസ്‌പെന്‍ഷന്‍

തൃശൂര്‍: പൗരത്വ നിയമത്തെ എതിര്‍ത്ത കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകന്‍ കെ.കെ. കലേശനെയാണ് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്പെന്റ്...

കൊല്ലത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കൊല്ലം എസ്.എന്‍ കോളജിലെ മൂന്നാംവര്‍ഷം ഡിഗ്രി വിദ്യാര്‍ഥിനിയും എഴിപ്പുറം സ്വദേശിനിയുമായ ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന്...

ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളീലച്ചന്റെ കിടിലന്‍ പാട്ട്! വീഡിയോ എറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആലപ്പുഴ: ക്ഷേത്ര ഉത്സവത്തിന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള പള്ളീലച്ചന്റെ തകര്‍പ്പന്‍ പാട്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. 'കണ്ണാല കണ്ണേ.. കണ്ണാല കണ്ണേ..' എന്ന തമിഴ് ഗാനമാണ് അച്ചന്‍ ആലപിക്കുന്നത്. അധ്യാപകനും പുരോഹിതനും ഗായകനുമായ ഫാദര്‍ വിപിന്‍...

Latest news