കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ദിനപത്രം ഡെപ്യൂട്ടി...
തിരുവനന്തപുരം: ആരാണ് വലുതെന്നതിനെ ചൊല്ലിയുള്ള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ താനാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനു മുകളിലെ റെസിഡന്റല്ല ഗവര്‍ണര്‍ എന്ന മുഖ്യമന്ത്രിയുടെ...
മുംബൈ: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ തുടരും. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നും വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രധാനമായും രണ്ട് ഫോര്‍മുലകളാണ് ഉണ്ടായിരുന്നത്. എ.കെ...
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കണ്ണൂരിലെ നിരത്തില്‍ 'കാലന്‍' ഇറങ്ങി. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പാണ് വ്യതസ്തമായ ബോധവത്കരണവുമായി രംഗത്ത് വന്നത്. നിയമലംഘനം നടത്തിയവര്‍ക്ക് ബോധവല്‍ക്കരണം നടത്തിയതിനോടൊപ്പം മുന്നറിയിപ്പും...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണവാറണ്ട് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ മരണവാറണ്ട്...
കഴിഞ്ഞ ദിവസമാണ് ഉറൂബിന്റെ പ്രശസ്ത നോവലായ 'രാച്ചിയമ്മ' സിനിമയാകുന്ന വിവരം പുറത്ത് വന്നത്. നടി പാര്‍വ്വതി തിരുവോത്താണ് അതിലെ പ്രധാന കഥാപാത്രമായ രാച്ചിയമ്മയായി എത്തുന്നത്. രാച്ചിയമ്മയുടെ ലുക്കില്‍ പാര്‍വ്വതിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍...
ന്യൂഡല്‍ഹി: ഊബര്‍ ടാക്സി യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും...
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അലര്‍ജികള്‍ ഇല്ലാത്തവര്‍ വളരെ കുറവാണ്. ശരീരത്തില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. അലര്‍ജി പലതരത്തിലുണ്ട്. അതില്‍ തന്നെ ശുക്ലത്തോടുള്ള അലര്‍ജിയാണ്...