24.4 C
Kottayam
Saturday, October 5, 2024

CATEGORY

RECENT POSTS

നിരോധിച്ച വിവരം അറിഞ്ഞില്ല; ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ട് കൈവശം വെച്ച വിദേശ വനിതയ്ക്ക് 2.5 ലക്ഷം രൂപ പിഴ

കൊച്ചി: നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് കൈവശം വെച്ച 56 കാരിയായ സ്വീഡിഷ് വനിതയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ. കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് ഇവരുടെ കൈയില്‍ നിന്നു നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തത്....

സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടി രാജ്ഭവന്‍ കത്ത് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു! കുട്ടി മരിച്ചു

റായ്പൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട്...

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു. ദ ഹിന്ദു അഭിമുഖത്തിലാണ് പരാമര്‍ശം....

കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍

കൊച്ചി: കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ വനം വകുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. ഇവരുടെ പക്കലില്‍ നിന്ന് അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു. വൈറ്റിലയിലെ ഒരു ലോഡ്ജില്‍ വച്ചാണ്...

സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനൊരുങ്ങി ബി.ജെ.പി; കേന്ദ്ര അന്വേഷണ ഏജന്‍സി സരിതയെ സമീപിച്ചു

തിരുവനന്തപുരം: സോളാര്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. കേസിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സരിത എസ് നായരെ സമീപിച്ചു. സരിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെന്...

വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന മുദ്രവാക്യവുമായി യുവാവ്

ഭോപ്പാല്‍: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും അലയടിക്കുന്നതിനിടെ പൗരത്വ നിമയ ഭേദഗതിയെ അനുകൂലിച്ച് വിവാഹ ക്ഷണക്കത്തില്‍ മുദ്രാവാക്യവുമായി യുവാവ്. മധ്യപ്രദേശിലാണ് സംഭവം. പ്രഭാത് ഗഡ്വാള്‍ എന്നയാളാണ് തന്റെ വിവാഹ ക്ഷണക്കത്തില്‍ സിഎഎയെ അനുകൂലിച്ച്...

കടയടപ്പ് പ്രതിഷേധത്തെ നേരിടാന്‍ പുതിയ വ്യാപാരി സംഘടനയുമായി ബി.ജെ.പി

കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കടകള്‍ അടച്ചുപൂട്ടിയ നടപടി നേരിടാന്‍ പുതിയ വ്യാപാരി സംഘടനയുമായി ബി.ജെ.പി രംഗത്ത്. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്നാണ്...

കൊല്ലത്ത് നാട്ടുവൈദ്യാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലര്‍ന്ന മരുന്ന് വിതരണം ചെയ്തു; നാലു വയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ആശുപത്രിയില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ നാട്ടുവൈദ്യനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലര്‍ന്ന മരുന്നു വിതരണം ചെയ്തതായി പരാതി. മരുന്നു കഴിച്ചു നാലുവയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേരെ വൃക്ക കരള്‍ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍...

സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് കോടിയേരി

കോട്ടയം: സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ...

Latest news