തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. വിനോദ് രാജ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മേലുദ്യോഗസ്ഥരുടെ പീഡനം വിനോദ് രാജിന്റെ മേലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍...
ന്യൂഡല്‍ഹി: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അതേസമയം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍...
കോട്ടയം: ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണ് ഇരുവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരേയും നശിപ്പിക്കാനാണ് ശ്രമമെന്നും...
ബീജിംഗ്: ചൈനയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ലോകത്തിനാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് പാമ്പില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട ചില ഗവേഷണ ഫലങ്ങളില്‍ നിന്നു നിര്‍ണയകമാകുന്ന...
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പാതിരാമണല്‍ ഭാഗത്തുവച്ചാണ് തീപിടിത്തമുണ്ടായത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു....
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കെ. നായരുടെയും (39) കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. മൃതദേഹങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍...
കൊച്ചി: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍നിന്നാണ് തോക്ക് കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതികളായ ഷമീം, തൗഫീഖ് എന്നിവരെ തമിഴ്‌നാട്...
മലപ്പുറം: മലപ്പുറം ഊരകത്ത് ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജു (35) ആണ് മരിച്ചത്.
രാവിലെ പണി തുടങ്ങി മിനിറ്റുകള്‍ക്കകം മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ...