EntertainmentNewsRECENT POSTS
ചുവപ്പ് ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ; ചിത്രങ്ങള്‍ വൈറല്‍
ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് കിടിലന്‍ ലുക്കില്‍ നില്‍ക്കുന്ന നസ്രിയയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. ചിത്രത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലുമുണ്ട്. താരജോഡികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
കൂടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നസ്രിയ നസീം ഫഹദ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കൂടെയ്ക്ക് ശേഷം നസ്രിയയുടെ ട്രാന്‍സ് എന്ന ചിത്രവും റിലീസിങ്ങിനൊരുങ്ങുകയാണ്. ‘ബാംഗ്ലൂര്‍ ഡേയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.
https://www.instagram.com/p/B7n1AfSjdwP/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News