25.7 C
Kottayam
Tuesday, May 21, 2024

രാജ്ഭവന്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം

Must read

തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. വിനോദ് രാജ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മേലുദ്യോഗസ്ഥരുടെ പീഡനം വിനോദ് രാജിന്റെ മേലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week