32 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

കോട്ടയത്ത് കിളിമീന്‍ കഴിച്ചവര്‍ക്ക് ശര്‍ദിയും വയറിളക്കവും! തല്‍ക്കാലത്തേക്ക് കിളിമീന്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിളിമീന്‍ കഴിച്ചവര്‍ക്ക് ശര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും. ഇത് കളിമീനിന്റെ സീസണ്‍ അല്ലായിരുന്നിട്ടും സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ കിളിമീനിന്റെ വില്‍പന വ്യാപകമായി നടക്കുന്നുണ്ട്. കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന്...

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചെന്ന് വ്യാജ ട്വീറ്റ്; ബി.ജെ.പി വനിത എം.പിക്കെതിരെ കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചുവെന്ന ട്വീറ്റ് ചെയ്ത ബിജെപി വനിതാ എംപി ശോഭ കരന്തലജെക്കെതിരെ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി...

കൊറോണ വൈറസ്; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍...

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച എം.ജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

കോട്ടയം: പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് എം.ജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂര്‍ സ്വദേശി ശശിധരനാണ് സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്....

നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; നാലിടത്ത് നോട്ടീസുകള്‍ പതിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പോത്തുകല്‍ മുണ്ടേരി ഫാമിലും തണ്ടംങ്കല്ല് കോളനിയിലുമാണ് ഒരു സ്ത്രീയടക്കം ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മുണ്ടേരി ഫാമിലുമെത്തിയ ഇവര്‍ പുലര്‍ച്ചേ രണ്ട് വരെ അവിടെ ചെലവഴിച്ചു....

മുകേഷ് അംബാനിയുടെ വീടിന് കാവല്‍ നിന്ന ജവാന്‍ സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സുരക്ഷയൊരുക്കാന്‍ നിയോഗിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് ജുനാഘട്ട് സ്വദേശി ദേവദാന്‍ ബകോത്ര (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു...

നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച...

‘ബ്രോ താങ്കള്‍ ഒരു മികച്ച കോഴിയാവാനാണ് സാധ്യത’ ആരാധകന് കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന ഉണ്ണി മുകുന്ദന്റെ വേഷം ഏറെ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ മാമാങ്കത്തിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെടുത്തി ഉണ്ണി പങ്കുവച്ച...

പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ്(48)ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ ഫാന്‍ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍...

കൊച്ചിയില്‍ വ്യാജ സിഗരറ്റ് വേട്ട; പതിനായിരത്തില്‍ അധികം സിഗരറ്റ് പാക്കറ്റുകള്‍ പിടിച്ചെടുത്തു

കൊച്ചി: കൊച്ചി നഗരരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാജ സിഗരറ്റ് വേട്ടയില്‍ പതിനായിരത്തില്‍ അധികം സിഗരറ്റ് പാക്കറ്റുകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചൈനയില്‍ നിര്‍മിച്ച്...

Latest news