KeralaNewsRECENT POSTS
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച എം.ജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി
കോട്ടയം: പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് എം.ജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂര്‍ സ്വദേശി ശശിധരനാണ് സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്കിയത്.
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്. നവംബര്‍ 16 നാണ് ഇടത് സംഘടനാ ജീവനക്കാര്‍ പൗരത്വ നിയമത്തിനെതിരെ സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News