protest
-
News
യുഎഇയിലെ കനത്ത മഴയിൽ വിമാന സർവീസുകൾ താളംതെറ്റി ;കേരളത്തിലെ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി, പ്രതിഷേധം
കൊച്ചി: യുഎഇയിൽ പെയ്യുന്ന കനത്ത മഴ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കുന്നു. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.…
Read More » -
News
കണ്ണൂരെത്തിയിട്ടും വീട്ടില്‍ അന്തിയുറങ്ങാതെ മുഖ്യമന്ത്രി,പ്രതിഷേധം ഭയന്ന് ഗസ്റ്റ്ഹൗസില്‍ താമസം,ഇന്നും പ്രക്ഷോഭക്കൊടുങ്കാറ്റുയര്ത്താന് പ്രതിപക്ഷം
കണ്ണൂര്‍: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരും. കണ്ണൂരില്‍ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഇന്ന് ഒരു പൊതുപരിപാടിയാണ്…
Read More » -
News
ഞങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണ്; പ്രധാനമന്ത്രിയ്ക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വന്തം രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരാണ് രക്തത്തില്‍ കത്തെഴുതിയത്. കര്‍ഷകരുടെ അവകാശങ്ങള്‍…
Read More » -
News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരനെ തിരിച്ചുവിളിക്കണം; ആലപ്പുഴയിലും ഫ്ളക്സ് ബോര്‍ഡ് പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഫ്ളക്സ് ബോര്‍ഡ് പ്രതിഷേധം. ഡിസിസി ഓഫീസിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ്…
Read More » -
News
കൈക്കുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പ്രതിഷേധം
ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിനു മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ഒടുവില്‍ പോലീസിന്റെ ആശ്വാസവാക്കെത്തി. തന്നെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മ…
Read More » -
News
തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധം
ചെന്നൈ: തമിഴ്നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങി ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ…
Read More » -
News
തെരഞ്ഞെടുപ്പ് റാലിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സവാളയേറ്
പട്ന: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ നടന്ന റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന്…
Read More » -
Crime
മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55കാരിയെ നാലംഗസംഘം തല്ലിക്കൊന്നു
ലക്നൗ: മക്കളെ ലൈംഗികമായി അതിക്രമിക്കുന്നത് തടഞ്ഞ 55 കാരിയെ നാലംഗസംഘം തല്ലിക്കൊന്നു. ഉത്തര്‍പ്രദേസിലെ മന്‍സൂര്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ആകാഷ്, ബിനേന്ദ്ര, ഗോപി, രാജേഷ് എന്നിവര്‍ക്കെതിരെ…
Read More » -
News
മരിച്ചാലും നീതി ലഭിക്കാതെ തിരികെ പോകില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി വളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ആരോപണ വിധേയനായ പോലീസ്…
Read More » -
News
സംഗീത നാടക അക്കാദമിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ആര്.എല്‍.വി രാമകൃഷ്ണന്
തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം…
Read More »