28.9 C
Kottayam
Thursday, October 3, 2024

CATEGORY

RECENT POSTS

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; വെള്ളിയും ശനിയും ബാങ്ക് പണിമുടക്ക്

കൊച്ചി: ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചത്....

ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമെന്ന് ടൊവിനോ

വയനാട്: രാജ്യത്തെ നിലവിലത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്നും ടൊവിനോ പറഞ്ഞു. ഡിവൈഎഫ്ഐ മുഖമാസികയായ...

ആലപ്പുഴയില്‍ വീണ്ടും ഹൗസ് ബോട്ടിന് തീപിടിച്ചു; സംഭവ സമയം ബോട്ടിലുണ്ടായിരുന്നത് വിദേശികള്‍

കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപത്തു വെച്ചാണ് വിദേശികളുമായി പോകുകയായിരുന്ന ഹൗസ്‌ബോട്ടില്‍ തീപിടുത്തമുണ്ടായത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. സംഭവ സമയം ബോട്ടില്‍ വിദേശികളായ...

വാഹനാപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കണമെന്നന് ഡി.ജി.പി

തിരുവനന്തപുരം: വാഹന അപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആക്‌സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്നു മാസത്തിനകം...

അങ്ങനെ പലതരം ബില്ലുകളും ഇനി പുറകെ വരാനുണ്ട്; പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണെന്ന് രാജസേനന്‍

ഡോ. ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്ന് സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനന്‍. കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കില്‍ ആയുധങ്ങള്‍ എടുക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജസേനന്റെ വാക്കുകള്‍ ഡോ. ഫസല്‍...

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി ബീഹാറില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം ബീഹാറില്‍ അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി ഷര്‍ജില്‍ ഒളിവിലായിരുന്നു. ഷര്‍ജിലിനെ പിടികൂടാന്‍ ഡല്‍ഹി, മുംബൈ, പാറ്റ്‌ന എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച്...

മോദിയ്ക്ക് സമ്പദ്‌വ്യവസ്ഥയെ കുറിച്ച് വലിയ ധാരണയില്ലെന്ന് രാഹുല്‍ ഗാന്ധി

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യാന്തരതലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചതായും രാഹുല്‍ ആരോപിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ പൗരത്വ നിയമത്തിനെതിരായ യുവ ആക്രോശ്...

പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, ഇംഗിതത്തിന് വഴങ്ങാതായപ്പോള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി; നൃത്തസംവിധായകനെതിരെ പരാതിയുമായി യുവതി

മുംബൈ: പ്രശസ്ത നൃത്തസംവിധായകനായ ഗണേഷ് ആചാര്യ പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചുവെന്നും ഇംഗിതത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് സിനിമയില്‍നിന്ന് ഒഴിവാക്കിയതായും നൃത്തസംവിധായിക രംഗത്ത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അംബോളി പോലീസ് സ്റ്റേഷനിലുമായാണ് 33കാരിയായ യുവതി പരാതി...

തൃശൂരില്‍ വിഷം ഉള്ളില്‍ ചെന്ന് ദമ്പതികള്‍ മരിച്ച നിലയില്‍

തൃശൂര്‍: മാള പൂപ്പത്തിയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തി. മാരിക്കല്‍ കരിപ്പാത്ര സുബ്രഹ്മണ്യന്‍ (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്. രാവിലെ മുറിയുടെ വാതില്‍ തുറക്കാതായതോടെ വീട്ടുകാര്‍...

എച്ച്.ഐ.വി ബാധിതയായ 22കാരിയെ ട്രെയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി

പാറ്റ്ന: എച്ച്.ഐ.വി ബാധിതയും വിധവയുമായ 22കാരിയെ ട്രെയിനില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് പാറ്റ്ന-ബാബുഅ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. രാത്രി 12 മണി ആയതോടെ ട്രെയിന്‍ അവസാന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രണ്ട്...

Latest news