25 C
Kottayam
Thursday, October 3, 2024

CATEGORY

RECENT POSTS

ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി

ഭോപ്പാല്‍: കൊറോണ വൈറസ് ബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കാണാതായ രണ്ടുപേരും ചൈനയില്‍ നിന്ന് എത്തിയവരാണ്. ഒരാള്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ...

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം വെറും നടകമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്

ബംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രപിതാവിനേയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്നാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം. ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ്...

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയ സംഭവം; രക്ഷിതാക്കളെ കുറിച്ച് സൂചന ലഭിച്ചു

കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രക്ഷിതാക്കളെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. രണ്ട് ദിവസം മുമ്പ് ജനിച്ച ആണ്‍ കുട്ടിയെയാണ് ഉപേക്ഷിച്ചതെന്നും, രക്ഷിതാക്കള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും...

മകന്റെ കാമുകിയെ ബലമായി താലികെട്ടി ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ മകന്റെ പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍

ചെന്നൈ: മകന്റെ കാമുകിയുടെ കഴുത്തില്‍ ബലമായി താലികെട്ടിയ ശേഷം തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ് മകന്റെ പരാതിയില്‍ പോലീസ് പിടികൂടിയത്....

കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 206 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം...

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍

തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി...

കൊച്ചിയില്‍ ചൈനീസ് യുവതി നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ആകെ ഭീതിയിലാണ്. അതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൃശൂരിലും ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയിലും വൈറസ് ബാധയെന്ന്...

കോഴിക്കോട് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് അംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു. കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവര്‍ സിറാജിനാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ പരുക്കേറ്റ...

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ഇടുക്കി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വേട്ടയ്ക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വെടിയേറ്റ കാട്ടുപോത്തും ചത്തെന്നാണ് വിവരം. മാരിയപ്പനൊപ്പമുണ്ടായിരുന്ന രാജാക്കാട് കടുക്കാസിറ്റി...

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇ വിസകള്‍ റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഇ- വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന...

Latest news