കൊല്‍ക്കത്ത: പച്ചക്കറിക്കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പണപ്പെട്ടിയ്ക്ക് പകരം സവാളയും എടുത്ത് കടന്നുകളഞ്ഞു. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ പച്ചക്കറി കടയില്‍ നിന്നുമാണ് അമ്പതിനായിരത്തില്‍ പരം രൂപയുടെ സവോള മോഷണം പോയത്....
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് മഹാസുബൈറുമായി ഷെയ്ന്‍ നിഗം കയര്‍ത്ത് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഓഡിയോയിലുള്ളത്. അടിമാലിയില്‍ ഷൂട്ട്...
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം,...
കാഞ്ഞങ്ങാട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെക്കുറിച്ച് മോശം പരാമര്‍ശവുമായി ടി.പി സെന്‍കുമാര്‍. ജെ.എന്‍.യു ക്യാംപസ് ഗര്‍ഭ നിരോധന ഉറകള്‍കൊണ്ട് നിറഞ്ഞുവെന്നും, അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍...
കൊച്ചി: നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചത്. സംഘടനയുടെ രേഖമൂലമുള്ള തീരുമാനം വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകപ്പിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ പരിശോധന...
ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എം.പിമാര്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് ലോക്‌സഭാ എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും സംയുക്ത യോഗത്തില്‍ സോണിയ ഗാന്ധി താക്കീത് നല്‍കിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയില്‍...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞദിവസം അര്‍ധരാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനാണ് മര്‍ദനമേറ്റത്....