അനന്തപുര്‍: പ്രണയ ലേഖനം എഴുതിയ മൂന്നാം ക്ലാസുകാരനെയും സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനെയും ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്‌കൂളിലാണ് വിചിത്ര നടപടി. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി....
കണ്ണൂര്‍: പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. ആരോപണ വിധേയനായ അദ്ധ്യാപകനെ സ്‌കൂള്‍ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തു....
നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമാ നിര്‍മ്മാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. നിര്‍മ്മാതാക്കള്‍ അവരുടെ നിലപാട് വ്യക്തമാക്കി. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാല്‍ ഇവിടെ രാഷ്ട്രീയവും മാനുഷികവുമായ വിഷയങ്ങളിലെല്ലാം...
കാഞ്ഞങ്ങാട്: കീമോ കഴിഞ്ഞതിന് പിന്നാലെ കലോത്സവ വേദിയിലെത്തി കവിത ചൊല്ലി കൈയ്യടി നേടി തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവനി. എംഎന്‍.പാലൂരിന്റെ 'ഉഷസ്സ്' എന്ന കവിത ആലപിച്ച അവനിയ്ക്ക്...
തിരുവനന്തപുരം: ക്രൈസ്തവ സഭാ സ്വത്തു കൈകാര്യം ചെയ്യല്‍ സുതാര്യമാക്കുന്നതിനു ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ക്യംപയിനുകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് ഓള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ മാസം 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
കൊച്ചി: പാചകവാതക സിലിണ്ടര്‍ കാലില്‍ വീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിലെ പാചക ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന സിലിണ്ടര്‍ കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് സിലിണ്ടര്‍ എടുപ്പിച്ച കെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചഎസ്‌ഐക്കെതിരെ പോക്‌സോ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച്...
കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. ഷെയ്ന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. സിനിമാ...