25.7 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

വയനാട്ടില്‍ യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

മാനന്തവാടി: പുല്‍പ്പള്ളി ചേകാടിയില്‍ സ്വന്തം ഭാര്യയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഡിസംബര്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തുള്ള നെല്‍പ്പുരയില്‍ കാവല്‍ നില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ...

സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍

മുംബൈ: സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് സിനിമ പ്രൊഡക്ഷന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാലാണ് പോലീസ് പിടിയിലായത്. മുംബൈയിലെ സുബുര്‍ബന്‍ ജുഹു പ്രദേശത്ത്...

യുദ്ധ സൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; ആശങ്കയുടെ മുള്‍മുനയില്‍ ലോകം

ടെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ കൊലപ്പെടുത്തിയതിനു പിന്നാലെ യുദ്ധ സൂചന നല്‍കി ഇറാന്‍. ഇറാനിലെ പ്രധാന മസ്ജിദിന് മുകളില്‍ ചെങ്കൊടി പതാക ഉയര്‍ന്നു. ഇറാന്റെ പാരമ്പര്യം അനുസരിച്ച്...

കായികതാരം ടിന്റു ലൂക്ക വിവാഹിതയാകുന്നു; വരന്‍ മുന്‍ ട്രിപ്പിള്‍ ജമ്പ് താരം അനൂപ്, ആശംസയുമായി മന്ത്രി കെ.കെ ഷൈലജ

കണ്ണൂര്‍: കായിക താരം ടിന്റു ലൂക്ക വിവാഹിതയാവുന്നു. കണ്ണൂര്‍ എടൂര്‍ സ്വദേശിയും മുന്‍ ട്രിപ്പിള്‍ ജമ്പ് താരവുമായ അനൂപ് ജോസ്ഫ് ആണ് വരന്‍. ഇരുവരുടെയും മനസമ്മത ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ...

മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് ബി.ജെ.പി നേതാവ്; സംഭവം വിവാദത്തില്‍

അഹമ്മദാബാദ്: ജീവിതത്തില്‍ ഒരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ ശ്രീനാരായണ കള്‍ച്ചര്‍ മിഷന്‍ നടത്തുന്ന സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ജീവിതത്തിലൊരിക്കലും...

നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി

കൊച്ചി: നെടുമ്പാശേരിയില്‍ തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയിനുകളാക്കിയും കടത്താന്‍ ശ്രമിച്ച 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. ഒന്നേകാല്‍ കിലോവരുന്ന തങ്കമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേരെ എയര്‍...

വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

താമരശേരി: വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമുദ്ര താപനില ഉയരുന്നു; കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം

തിരുവനന്തപുരം: സമുദ്രത്തില്‍ താപനില ഉയരുന്നു, കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റ സംഭവിച്ചതായി വിദഗ്ധര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ മഞ്ഞ് കാലം കേരളത്തിന് നഷ്ടമാകുന്നുമെന്നാണ് സൂചന. ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ കാര്യമായ തണുപ്പുണ്ടായിരുന്നില്ല. ഇനിയുള്ള...

അപമാനിക്കാന്‍ ശ്രമിച്ച ശേഷം ലോറിയില്‍ കറയി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ കാറില്‍ ‘ചേസ്’ ചെയ്ത് ഫോട്ടോ എടുത്ത് കുടുക്കി യുവതി; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: അപമാനിക്കാന്‍ ശ്രമിച്ച ശേഷം ലോറിയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് പോലീസിന് കൈമാറി യുവതിയുടെ ധീരത. ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ പോലീസ് പിടികൂടി. തൃശൂര്‍ കൊടകര...

രോഗിയില്ലാത്ത ആംബുലന്‍സ് ചീറിപ്പാഞ്ഞെത്തി ഇടിച്ചു, ഡ്രൈവറുടെ മര്യാദ ഇല്ലാത്ത പെരുമാറ്റവും; ദുരനുഭവം വിവരിച്ച് രഞ്ജു

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നലെ കൊല്ലം എഴുകോണില്‍ വെച്ചായിരുന്നു അപകടം. എതിരെ എത്തിയ ആംബുലന്‍സ് രഞ്ജു സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. രോഗിയില്ലാതിരുന്ന ആംബുലന്‍സ് ആണ് അമിത വേഗതയില്‍...

Latest news