30 C
Kottayam
Friday, May 17, 2024

നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി

Must read

കൊച്ചി: നെടുമ്പാശേരിയില്‍ തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയിനുകളാക്കിയും കടത്താന്‍ ശ്രമിച്ച 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. ഒന്നേകാല്‍ കിലോവരുന്ന തങ്കമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week