23.8 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

Kuwait fire:കുവൈത്ത് തീപ്പിടുത്തം;നോർക്ക ഹെൽപ്പ് ഡസ്ക്ക് തുടങ്ങി

തിരുവനന്തപുരം:കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽഅടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി.നമ്പരുകൾ:-അനുപ് മങ്ങാട്ട് +965 90039594ബിജോയ്‌ +965 66893942റിച്ചി കെ ജോർജ് +965 60615153അനിൽ...

കുവൈത്ത് തീപ്പിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും...

Kuwait fire:കുവൈത്ത് തീപ്പിടുത്തം;മരിച്ചവരില്‍ 21 ഇന്ത്യക്കാര്‍,മരിച്ച 11 മലയാളികള്‍ ഇവരാണ്‌

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. 11 പേർ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ...

Kuwait fire: കമ്പനിയുടെയും,കെട്ടിട ഉടമകളുടെയും അത്യാഗ്രഹവും അതിമോഹവുമാണ് തീപ്പിടുത്തത്തിന് കാരണം;വീട്ടുതടങ്കലിന് ഉത്തരവിട്ട്‌ കുവൈറ്റ് ആഭ്യന്തര മന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തീപിടിത്തമുണ്ടായിടം സന്ദർശിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ്. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഉടമയെയും കെട്ടിടത്തിൻ്റെ കാവൽക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും വീട്ടുതടങ്കലിൽ വെക്കാൻ മന്ത്രി...

Kuwait fire:കുവൈത്ത് തീപ്പിടുത്തം:മരിച്ചവരിൽകൂടുതലും മലയാളികളെന്ന് സൂചന; കൊല്ലം സ്വദേശിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ വിവരം പുറത്ത്. ഒരാൾ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ ((33} ആണ് മരിച്ചത്. സംഭവത്തിൽ മരിച്ചവരിൽകൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ്...

Kuwait fire:കുവൈത്ത് തീപ്പിടുത്തം: എമര്‍ജന്‍സി ഹെല്‍പ്പ് ലൈൻ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പുറത്തിറക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തീപിടിത്തത്തില്‍ മരണപ്പെട്ടു. വിവരങ്ങൾക്കായി +965-65505246 എന്ന നമ്പറിൽ...

Kuwait fire:കുവൈത്ത് തീപ്പിടുത്തം: മരണസംഖ്യ ഉയരുന്നു; മരിച്ചവരില്‍ അഞ്ച് മലയാളികള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു എന്നാണ് വിവരം. ആകെ 40...

യുഎഇ വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യക്കാർ ഇനി അപേക്ഷിക്കണ്ടത് ഓണ്‍ലൈനായി

ദുബായ്‌:വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർ​ദേശവുമായി യുഎഇ. വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു....

വേശ്യാവൃത്തി: 24 പേർ പിടിയിൽ,​ നിയമനടപടിക്ക് കൈമാറി അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടരുന്ന പരിശോധനകളില്‍ 24 പേര്‍ അറസ്റ്റിലായി. വേശ്യവൃത്തിയിലേര്‍പ്പെടുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്.  രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്...

ഒമാനിൽ വാഹനാപകടം, തൃശൂർ സ്വദേശിയുൾപ്പെടെ മൂന്ന് പേർ മരിച്ചു

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. തൃശൂർ സ്വദേശി സുനിൽ കുമാറും (50) രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. സൊഹാറിലെ ലിവായിലാണ് വാഹനാപകടം ഉണ്ടായത്. ട്രക്ക് ഡ്രെെവർ ട്രാഫിക്കിന്റെ എതിർ...

Latest news