36.9 C
Kottayam
Thursday, May 2, 2024

CATEGORY

pravasi

അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ

ദുബായ്: അരി കയറ്റുമതിക്ക് യു.എ.ഇ.താല്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തിലായി. പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക...

മുട്ടിൽ മരംമുറിക്കേസ്: നടപടികൾ വൈകിപ്പിച്ച് റവന്യൂ വകുപ്പ് ,പ്രതികളെ സഹായിക്കാനെന്ന് സംശയം

വയനാട്: മുട്ടിൽ മരം മുറിക്കേസിൽ റവന്യൂവകുപ്പ് നടപടികൾ വൈകിക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആരോപണം. കേരള ലാൻഡ് കൺസെർവൻസി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വർഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തത്. സർക്കാർ ഭൂമിയിലെ മരംമുറിച്ചാൽ,...

ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ;അബുദാബിയിൽ ഐഐടി ഓഫ് ക്യാംപസ്

ദുബായ്‌:ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ധാരണ. നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ...

സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വിമാന ബാഗേജിൽ 30 ഇനം വസ്തുക്കൾ നിരോധിച്ചു

സൗദി: വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനം സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനവുമായി ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ. നിരോധിച്ച സാധനങ്ങൾ കണ്ടുകെട്ടും. യാത്രക്കാർക്ക് അത് പിന്നീട് തിരിച്ച്...

ഒമാൻ റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു

ഒമാൻ: റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഒരു ഒമാൻ റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയായിരിക്കും ഉണ്ടായിരിക്കുക. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ...

ഖത്തറിൽ വാഹനാപകടം: മൂന്ന് കൊല്ലം സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു

കൊല്ലം: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ മൂന്നുപേരുൾപ്പെടെ അഞ്ച് പേർ മരിച്ചു. രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ...

ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ജിദ്ദ:സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു. ഒരു നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന്...

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ,ദുബായിലടക്കം മലയാളം ഈദ് ​ഗാഹുകൾ

തിരുവനന്തപുരം: സൗദി അടക്കം എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ്...

കുരുതിക്കളമായി കുവൈറ്റിലെ റോഡുകള്‍; അഞ്ച് മാസത്തിനിടെ 29,000 ട്രാഫിക് അപകടങ്ങള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടങ്ങളില്‍ ഈയിടെയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് ട്രാഫിക് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഓരോ മണിക്കൂറിലും ശരാശരി എട്ട് വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ട്രാഫിക്...

അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേരണ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ: ബഹ്റെെനിൽ യുവതി പി​ടി​യി​ൽ

ബഹ്റെെൻ: അനാശാസ്യത്തിന് പ്രേരണ സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ കുറ്റത്തിന് പ്രതി പിടിയിൽ. ബഹ്റെെൻ പോലീസ് ആണ് പ്രതിയെ പിടിക്കൂടിയത്. യുവതി തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെയാണ് അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയത്. ബഹ്റെെൻ മൂല്യ...

Latest news