33.4 C
Kottayam
Saturday, May 4, 2024

CATEGORY

pravasi

ദുബായ് ബസ് അപകടം മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും

ദുബായ്: ബസ് അപകടത്തില്‍ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.തലശേരി സ്വദേശികളായ നബീല്‍ ഉമ്മര്‍,മകന്‍ ഉമ്മര്‍ ചോനോക്കടവത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഇവര്‍ അഛനും മകനുമാണ്.ഒമാനില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട ബസ് ആണ് അപടത്തില്‍ പെട്ടത്....

കേളി മലാസ് ജനകീയ ഇഫ്താര്‍

 റിയാദ്: കേളി കലാ സാംസ്‌കാരിക സമിതി മലാസ് ഏരിയ കമ്മിറ്റി  അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കുടുംബങ്ങളുടെയും സാധാരണക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുൻ കാലങ്ങളില്‍ നിന്നും വിഭിന്നമായി...

സ്വകാര്യമേഖലയിലും സ്വകാര്യവത്കരണം: നടപടികള്‍ ഊര്‍ജ്ജിതമാക്കി കുവൈത്ത്‌

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്.സ്വദേശി വിദ്യാര്‍ത്ഥികളെ സാങ്കേതിക വിഷയങ്ങള്‍ സ്വായത്തമാക്കുന്നതിനായി പര്യാപ്തമാക്കുന്നതിന് വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും. സാഹിത്യം,ഭരണ നിര്‍വ്വഹണം തുടങ്ങിയ പരമ്പരാഗത...

യു.എ.ഇ ദീര്‍ഘകാല വിസ,ആദ്യ മലയാളിയായി ഡോ.ആസാദ് മൂപ്പന്‍

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന് യുഎഇയില്‍ ദീര്‍ഘകാല കാലവധിയുള്ള വിസ ലഭിച്ചു. വിവിധ രംഗങ്ങളിലെ മികച്ച പ്രൊഫഷണലുകള്‍ക്കും നിക്ഷേപകര്‍ക്കുമായി അടുത്തിടെയാണ് യുഎഇ 10 വര്‍ഷം...

കൊച്ചി മെട്രോ വിളിയ്ക്കുന്നു,പ്രവാസികള്‍ക്ക് അവസരങ്ങള്‍

കൊച്ചി: കൊച്ചിന്‍ മെട്രോ നോര്‍ക്കാ റൂട്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ് കോഫീ ഷോപ് ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ക്കുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഒരുക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്‍റര്‍,  കോഫി ഷോപ്പ്, ഐസ്ക്രീം...

Latest news