29.5 C
Kottayam
Sunday, May 12, 2024

CATEGORY

pravasi

കനത്ത മഴ: സൗദിയിൽ 7 മരണം

റിയാദ്: കനത്ത മഴ തുടരുന്ന ഹഫർ അൽ ബാതിനിൽ മഴക്കെടുതിയിൽ 7 മരണം. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്‌തു. വീടുകൾ ഒഴിപ്പിക്കേണ്ടി...

സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം, നിയമനം നോർക്ക റൂട്ട്‌സ് മുഖേന

തിരുവനന്തപുരം:സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയമുള്ള 22 നും 30 നും...

പ്രവാസികളും വിദേശത്തുനിന്ന് മടങ്ങിയെത്തിയവരും ശ്രദ്ധിയ്ക്കുക,നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം

കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍ക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള...

ഒഡെപ്ക് മുഖേന വിദേശത്ത് വൻ തൊഴിലവസരം:200 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ്

തിരുവനന്തപുരം:തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഒഡെപെക് മുഖേന യു.എ.ഇ, സൗദി അറേബ്യ, ബോട്‌സ്വാന, യു.കെ. എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ. വിവിധ മേഖലകളിലായി 200 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്‌സ്, ഡോക്ടർ, തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉടൻ റിക്രൂട്ട്‌മെന്റ്...

എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയും വെള്ളിയാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ്...

മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു,മാതാപിതാക്കള്‍ അവശനിലയില്‍

ദോഹ: മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്സ് ദമ്പതികളുടെ 2 മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റില്‍ അടിച്ചതാണോ...

മദീനയില്‍ ബസപകടം 35 പേര്‍ മരിച്ചു,തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്,മലയാളികളുണ്ടോയെന്നും ആശങ്ക

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിലിടച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.കൂട്ടിയിടച്ച ശേഷം...

വീട്ടിലെ ടിവി ചതിച്ചു,വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം വിദേശത്ത് ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍

കോഴിക്കോട് : കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യം വാട്‌സ് ആപ്പ് വഴി പ്രവാസി ഭര്‍ത്താവിന് ലഭിച്ചു. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഒരു...

ടി.സിദ്ധിഖിന്റെ മദ്യപാന വിവാദം,ഭാര്യ ദുബായില്‍ പരാതി നല്‍കി

ദുബായ്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖിനെതിരായി സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് പരാതിയുമായി ഭാര്യ രംഗത്ത്. പെരുത്തിയോട്ട് വളപ്പില്‍ ഷറഫുനീസയാണ് ദുബായ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെയും കുടുംബത്തെയും സാമൂഹിക...

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായി പരാതി

തിരുവനന്തപുരം:ശക്തമായ ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങുന്ന വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതായാരോപിച്ച് ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇരുപതാം തിയതിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്...

Latest news