24.5 C
Kottayam
Sunday, May 19, 2024

യു.എ.ഇയില്‍ ഒരു കൊവിഡ് മരണം കൂടി,211 പേര്‍ക്ക് പുതിയതായി രോഗബാധ

Must read

ദുബായ്: യു.എ.ഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.211 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് സ്ഥിരകരിച്ച കേസുകളടക്കം യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 56992 ആണ്.

<കഴിഞ്ഞ 24 മണിക്കൂറില്‍ 352 പേര്‍ക്ക് രോഗം ഭേദമായി.ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 49269 ആണ്.7314 പേരാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.ഇന്നത്തേതുള്‍പ്പെടെ 339 പേര്‍ക്ക് കൊവിഡ് രോഗം മൂലം ജീവന്‍ നഷ്ടമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week